കോഴിക്കോട് : സുബ്രതോ കപ്പ് കേരള ടീം അംഗങ്ങളായ സോക്കർ അക്കാഡമി കല്ലായിയുടെ( എസ് എ കെ) ഫുട്ബോൾ ജേതാകളായ വിദ്യാർത്ഥികൾക്ക് ആദരം.
ഒക്ടോബർ 2 വ്വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ഗ്രാൻഡ് ഓഡിറ്റോറിയത്തിന് മുൻപിൽ നിന്ന് ജയഷീർ, മുഹമ്മദ് സാലി എന്നിവരെ ആനയിച്ചു കൊണ്ട് റോഡ് ഷോ മിനി സ്റ്റേഡിയം വരെ നടക്കുകയാണ്.റോഡ് ഷോ എ സി പി അഷ്‌റഫ് ഫ്ലാഗ് ഓഫ് ചെയും.
ആദം ഓജി ( ടി ഇ എഫ് എ ), പി ടി മെഹബൂബ്(യുവ ഭാവന), പി വി യൂനുസ് (ടി ഇ എഫ് e), പി വി തൗഫീക്ക് ( സി എം സി), സുബൈർ ( എൻ എഫ് എ),തയ്യിബ് (ക്യാപ്- ഇന്ടെക്സ്), ഫൗസു റഹ്മാൻ (സി എം സി), സക്കരിയ്യ (ട്രൈ സ്റ്റാർ),സുഹൈൽ ( ടി എസ് സി),നാസിം ബക്കർ (സാല്പിഡോ), കുഞ്ഞമ്മു (ബി സി സി), സി എ ഉമ്മർ കോയ ( മലബാർ പ്രൊഡ്യൂസ്) എന്നിവർ ചടങ്ങിൽ പങ്കെടുക്കും.