പയ്യോളി : പയ്യോളി നഗരസഭയുടെ 23-ാം ഡിവിഷനിലെ ഭജനമഠം പയലൻസ് ഫുട്പാത്ത് ഉദ്ഘാടനം നടത്തി. ഉദ്ഘാടനം നഗരസഭ ചെയർമാൻ ബി. കെ. അബ്ദുറഹ്മാൻ നിർവഹിച്ചു.
പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. എം. ഹരിദാസൻ അധ്യക്ഷനായിരുന്നു.
വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, കൗൺസിലർ എ. സി. സുനൈദ്, റസാക്ക് കാട്ടിൽ, ലത്തീഫ് ടി.പി, സമദ് കെ.ടി എന്നിവർ ആശംസകൾ അറിയിച്ചു.
ഹനീഫ എം.സി നന്ദി പറഞ്ഞു.