കൊയിലാണ്ടി : കാപ്പാട് ഓർഫനേജിൽ നിന്നും 14 കാരനെ കാണാതായി. കല്ലായി മുരിങ്ങത്ത് ബീവി മഹൽ മഹ്ഫുൽ റഹ്മാനെയാണ് (14) കാപ്പാടുള്ള ഐനുൽ ഓർഫനേജിൽ നിന്നും കാണാതായത്. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. 0496 2620236, 9497980798.

Nov 22, 2025, 5:12 am IST