പയ്യോളി കടൽ തീരത്ത് മത്തി ചാകര ; വാരിയെടുക്കാൻ ജനക്കൂട്ടം – വീഡിയോ 👇
പയ്യോളി : പയ്യോളി കടൽ തീരത്ത് മത്തി ചാകര , വാരിയെടുത്ത് നാട്ടുകാർ, ഇന്ന് രാവിലെയാണ് മത്തി ചാകര തീരമടിഞ്ഞത് , വിവരം വാട്സാപ്പിലൂടെയും കോളുകളിലൂടെയും അറിഞ്ഞവർ ഒഴുകിയെത്തി ചാകര ആവേശമാക്കി.