പുറക്കാട് നോർത്ത് എൽ.പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ പലഹാര മേള ശ്രദ്ധേയമായി

news image
Oct 15, 2025, 5:12 am GMT+0000 payyolionline.in

പുറക്കാട്: പുറക്കാട്  നോർത്ത് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസിലെ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുക്കിയ പലഹാര മേള ഏറെ മികച്ചതായി .

ചടങ്ങിൽ വിശിഷ്ടാതിഥി സ്കൂളിലെ പാചകത്തൊഴിലാളി  കെ.ടി. നാരായണനെ ആദരിച്ചു. ക്ലാസ് ടീച്ചർ  വിനീത കെ.കെ സ്വാഗതവും, നിധിൻ രാജ് അദ്ധ്യക്ഷനും പ്രധാനധ്യാപകൻ നൗഷാദ് ടി.കെ ഉദ്ഘാടനവും നിർവ്വഹിച്ചു. അധ്യാപകരായ നുസ്റത്ത് ടി.പി, അനുപ്രിയ, ഷക്കീന , ഉനൈസ ആശംസകളർപ്പിച്ച് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe