കൊയിലാണ്ടിയിൽ വാഹന അപകടത്തിനെതിരെ ബോധവൽക്കരണ ബോർഡ് സ്ഥാപിച്ച് ട്രാഫിക് യൂണിറ്റ്

news image
Nov 26, 2025, 2:54 pm GMT+0000 payyolionline.in

കൊയിലാണ്ടി: വർദ്ധിച്ചുവരുന്ന വാഹന അപകടത്തിനെതിരെ ബോധവൽക്കരണ ബോർഡ് സ്ഥാപിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് ബോർഡ് സ്ഥാപിച്ചത്.

ബോർഡിന്റെ അനാഛാദനം കൊയിലാണ്ടി ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ എൻ എം സുരേഷ്  നിർവഹിച്ചു. ചടങ്ങിൽ എസ് ഐ മാരായ മുഹമ്മദ് പുതുശ്ശേരി, വി കെ പ്രദീപൻ , വി എം സുധി , ബിജു പടിഞ്ഞാറയിൽ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe