“കൂടെയുണ്ട് കരുത്തേകാൻ” ; ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരുടെ ഭിന്നശേഷി ദിന റാലി

news image
Dec 4, 2025, 10:49 am GMT+0000 payyolionline.in

ചിങ്ങപുരം :  ചിങ്ങപുരംസി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ലോക ഭിന്നശേഷി ദിനത്തിൽ റാലി സംഘടിപ്പിച്ചു.

“കൂടെയുണ്ട് കരുത്തേകാൻ” എന്ന സന്ദേശം നൽകിക്കൊണ്ട് നടത്തിയ റാലി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ ഫ്ലാഗ് ഓഫ് ചെയ്തു.

എൻ എസ് എസ് ലീഡർമാരായ നികേത്, പാർവണ എന്നിവർ റാലിക്ക് നേതൃത്വം നൽകി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe