പത്തനംതിട്ട കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ചു. കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെ ജീവനക്കാരന് ഷോക്കേറ്റത്. കലഞ്ഞൂർ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
- Home
- Latest News
- വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം
വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം
Share the news :
Dec 17, 2025, 12:33 pm GMT+0000
payyolionline.in
മുതിർന്ന ബിജെപി നേതാവ് പയ്യോളി സായിവിന്റെ കാട്ടിൽ എസ് കെ നാരായണൻ അന്തരിച്ചു
മഡ്ഗാവ് – മംഗളൂരു വന്ദേഭാരതിൽ ബുക്കിങ് 35% മാത്രം; കോഴിക്കോട്ടേക്കു നീട്ടിയാൽ ..
Related storeis
ബജറ്റ് പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം, ധനമന്ത്രി നിര്‍മല സീതാരാമൻ പാ...
Feb 1, 2026, 5:05 am GMT+0000
മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാ...
Feb 1, 2026, 5:01 am GMT+0000
വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ, ഗാർഹിക സിലിണ...
Feb 1, 2026, 4:56 am GMT+0000
സ്വർണമാണെന്നു കരുതി മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, ത...
Jan 31, 2026, 3:11 pm GMT+0000
നാദാപുരത്ത് കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്...
Jan 31, 2026, 2:42 pm GMT+0000
കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്തോഷവാര്‍ത്ത, ഫെബ്രുവരിയിൽ കറണ്ട് ബില്ല...
Jan 31, 2026, 1:20 pm GMT+0000
More from this section
കേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷയോടെ കേരളം; ഉന്നയിച്ചത് 29 ആവശ്യങ്ങൾ
Jan 31, 2026, 11:59 am GMT+0000
വഴിത്തിരിവായത് കഴുത്തിലെ കയറിലെ കെട്ട്, പത്തനംതിട്ടയിൽ നഴ്സിനെ ബലാത...
Jan 31, 2026, 11:20 am GMT+0000
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ചു; ബൈക്ക് യാത്രക്കാ...
Jan 31, 2026, 11:16 am GMT+0000
കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയ...
Jan 31, 2026, 9:55 am GMT+0000
ലോക്സഭാ തിരഞ്ഞെടുപ്പിന് പത്മകുമാറിന്റെ നേതൃത്വത്തിൽ സിപിഎം 10 കോടി...
Jan 31, 2026, 9:51 am GMT+0000
ചെങ്കോട്ട സ്ഫോടനം: വൈറ്റ് കോളർ ഭീകര സംഘം കൂടുതലിടങ്ങളിൽ സ്ഫോടനം നടത...
Jan 31, 2026, 9:07 am GMT+0000
വ്യവസായി സി ജെ റോയിയുടെ മരണം: അന്വേഷണം സിഐഡിക്ക്, സംസ്കാരം നാളത്തേക...
Jan 31, 2026, 8:03 am GMT+0000
സ്പോര്‍ട്സ് അക്കാഡമികളിലേയ്ക്ക് സെലക്ഷന് ട്രയല്‍സ്; എങ്ങനെ അപേക്...
Jan 31, 2026, 7:57 am GMT+0000
മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു
Jan 31, 2026, 7:44 am GMT+0000
ഗുരുവായൂരില്‍ വമ്പൻ കല്യാണമേളം! ഒറ്റ ദിവസം മാത്രം നടക്കാൻ പോകുന്നത്...
Jan 31, 2026, 6:49 am GMT+0000
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍; ...
Jan 31, 2026, 6:45 am GMT+0000
ഓൺലൈൻ ഷെയർ ട്രേഡിങ്; വയോധികനിൽനിന്ന് 78 ലക്ഷം തട്ടിയ മൂന്നുപേർ പിടിയിൽ
Jan 31, 2026, 6:40 am GMT+0000
ജോലി ഉപേക്ഷിച്ച് സ്വപ്നങ്ങൾക്ക് പിന്നാലെ; കടബാധ്യതകളില്ലാത്ത ബിസിനസ...
Jan 31, 2026, 6:16 am GMT+0000
വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി യുവാവ്; സംഭവം ...
Jan 31, 2026, 6:15 am GMT+0000
ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാ...
Jan 31, 2026, 5:48 am GMT+0000
