കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗത്തിൽ ഡോ. മുംതാസ് ചാർജ്ജെടുക്കുന്നു

news image
Dec 17, 2025, 3:30 pm GMT+0000 payyolionline.in

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗത്തിൽ ഡോ. മുംതാസ് MBBS, MD, DVL ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ ശനിയാഴ്ചയും രാവിലെ 10.00 മണി മുതൽ 12.00 മണി വരെ ലഭ്യമാണ്….

കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് – റേ, ഇസിജി, ഒബ്സെർവേഷൻ & പ്രൊസീജ്യർ റൂം എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.

ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനെട്ട് സ്പെഷ്യാലിറ്റി,സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.

Contact no:0496 2994880,2624700,9744624700,9526624700,9656624700,9061059019

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe