കൊച്ചി: ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. മരണത്തെ മുഖാമുഖം കണ്ടപ്പോൾ രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടർമാരാണ്. പിന്നാലെ രക്ഷാപ്രവർത്തനത്തിന് ശേഷം ലിനുവിനെ ആശുപ്രതിയിൽ എത്തിച്ചത്. അടിയന്തരഘട്ടത്തിൽ ശ്വാസം എടുക്കാനുള്ള അവസരമാണ് റോഡരികിൽ നടത്തിയ ശത്രക്രിയയിലുടെ ചെയ്തതെന്ന് കോട്ടയം കോളേജിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി. പ്രൊഫസർ ഡോ.ബി മനൂപ് പറയുന്നു.
- Home
- Latest News
- പ്രയത്നം വിഫലമായി: വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ലിനു മരണത്തിന് കീഴടങ്ങി
പ്രയത്നം വിഫലമായി: വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ലിനു മരണത്തിന് കീഴടങ്ങി
Share the news :
Dec 24, 2025, 4:56 am GMT+0000
payyolionline.in
കുതിച്ചുയർന്ന് ബ്ലൂബേർഡ്-6; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ..
പുലിയെ കണ്ടെന്ന് വീട്ടുകാർ; നാട് പരിഭ്രാന്തിയിൽ
Related storeis
പുലിയെ കണ്ടെന്ന് വീട്ടുകാർ; നാട് പരിഭ്രാന്തിയിൽ
Dec 24, 2025, 5:38 am GMT+0000
കുതിച്ചുയർന്ന് ബ്ലൂബേർഡ്-6; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിജയകരമായി വിക...
Dec 24, 2025, 4:50 am GMT+0000
കൊച്ചി മേയർ പ്രഖ്യാപനം; കോൺഗ്രസിൽ പൊട്ടിത്തെറി, കെപിസിസി അധ്യക്ഷന്‍...
Dec 24, 2025, 4:43 am GMT+0000
ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില
Dec 24, 2025, 4:31 am GMT+0000
വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ
Dec 24, 2025, 4:25 am GMT+0000
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ...
Dec 24, 2025, 4:05 am GMT+0000
More from this section
വടകരയിൽ കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിനെ കടലിൽ കാണാതായി
Dec 23, 2025, 4:16 pm GMT+0000
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്...
Dec 23, 2025, 2:41 pm GMT+0000
ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് വേഗപ്പൂട്ടുമായി സംസ്ഥാന സർക്കാർ
Dec 23, 2025, 2:33 pm GMT+0000
എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ...
Dec 23, 2025, 2:19 pm GMT+0000
വളയം ചുഴലിയില്‍ മത്സ്യ ഗുഡ്സ് ഓട്ടോയിലെ ഇന്ധന ടാങ്കില്‍ സാമൂഹ്യവിര...
Dec 23, 2025, 12:38 pm GMT+0000
കെ-ടെറ്റ് അപേക്ഷ 30 വരെ സമർപ്പിക്കാം; പരീക്ഷ ഫെബ്രുവരി 21നും 23നും
Dec 23, 2025, 11:15 am GMT+0000
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമാ...
Dec 23, 2025, 11:13 am GMT+0000
സൈബർ തട്ടിപ്പുകൾ കൂടുന്നു; സൈബർ സുരക്ഷയ്ക്ക് ശ്രദ്ധിക്കേണ്ടത് ഇവയാണ്
Dec 23, 2025, 10:42 am GMT+0000
വേവിച്ച മധുരക്കിഴങ്ങ് അതിരാവിലെ ശീലമാക്കാം: ഗുണങ്ങള്‍ അനവധി, ആരോഗ്യ...
Dec 23, 2025, 10:09 am GMT+0000
ഗൂഗിൾ അസിസ്റ്റന്റ് പടിയിറങ്ങുന്നു; 2026-ഓടെ ആൻഡ്രോയിഡ് ഫോണുകളിൽ ‘ജെ...
Dec 23, 2025, 10:05 am GMT+0000
ദിലീപും മഞ്ജുവും വേർപിരിഞ്ഞതിന് കാരണം കാവ്യയുമായി നടത്തിയ ചാറ്റിങ്-...
Dec 23, 2025, 10:03 am GMT+0000
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, അടിയന്തര നടപട...
Dec 23, 2025, 9:59 am GMT+0000
ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും...
Dec 23, 2025, 9:41 am GMT+0000
‘മാസപ്പടി’ വാങ്ങാൻ കൃത്യമായി എത്തും, വിജിലൻസിനെ കണ്ടതും പണം വലിച്ചെ...
Dec 23, 2025, 9:38 am GMT+0000
സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം; അരവണയിൽ വീണ്ടും നിയന്ത്രണം, ഒരാൾക്ക...
Dec 23, 2025, 9:30 am GMT+0000
