പയ്യോളി കണ്ണംമ്പത്ത് കൊറുമ്പി അമ്മ അന്തരിച്ചു

news image
Dec 25, 2025, 10:12 am GMT+0000 payyolionline.in

പയ്യോളി :  പരേതനായ കണ്ണംമ്പത്ത് അരിപ്പന്റെ ഭാര്യ കൊറുമ്പി അമ്മ (87 )  അന്തരിച്ചു. മക്കൾ :പരേതനായ ഗോപാലൻ, നാണു, ബാബു മരുമക്കൾ : ലീല, ശാമള, ബബിത (ഡയരക്ടർ വനിത ബേങ്ക് ഇരിങ്ങത്ത്)
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചിറക്കര ശ്മശാനത്തിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe