പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി മാറ്റിവെച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്ഐടി അപേക്ഷ നൽകിയിട്ടുണ്ട്. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. അതിൻ്റെ ശാസ്ത്രീയ പരിശോധന വേണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ ആയിട്ട് രണ്ടാഴ്ചയാകുന്നു
- Home
- Latest News
- മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി ഈ മാസം 28ന്, റിമാൻഡ് നീട്ടാൻ അപേക്ഷ നൽകി എസ്ഐടി
മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി ഈ മാസം 28ന്, റിമാൻഡ് നീട്ടാൻ അപേക്ഷ നൽകി എസ്ഐടി
Share the news :
Jan 24, 2026, 6:35 am GMT+0000
payyolionline.in
അതിവേഗ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, – ..
ആനക്കുളത്ത് ചരക്ക് ലോറി കുടുങ്ങി; പ്രധാന റോഡിൽ ഗതാഗതം സ്തംഭിച്ചു
Related storeis
മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി
Jan 24, 2026, 7:42 am GMT+0000
ആനക്കുളത്ത് ചരക്ക് ലോറി കുടുങ്ങി; പ്രധാന റോഡിൽ ഗതാഗതം സ്തംഭിച്ചു
Jan 24, 2026, 7:39 am GMT+0000
അതിവേഗ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി...
Jan 24, 2026, 6:10 am GMT+0000
ഇലക്ട്രിക് ലൈനിൽ നിന്നുള്ള സ്പാർക്കിൽ ചെങ്ങോട്ട് കാവില്‍ അടിക്കാട...
Jan 24, 2026, 6:04 am GMT+0000
‘പ്രോട്ടോക്കോൾ അറിയാം, അതിനാലാണ് മോദിക്കരികിലേക്ക് പോകാതിരുന്...
Jan 24, 2026, 5:36 am GMT+0000
ക്യുആര്‍ കോഡ് സ്കാൻ ചെയ്താല്‍ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ...
Jan 24, 2026, 4:52 am GMT+0000
More from this section
ഇടപാടുകാർക്ക് എട്ടിന്റെ പണി; ബാങ്കുകൾ തുറക്കാൻ ഇനി ബുധനാഴ്ച വരെ കാത...
Jan 24, 2026, 4:43 am GMT+0000
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
Jan 24, 2026, 4:42 am GMT+0000
താമരശേരി ചുരത്തിൽ ഗതാഗത തടസ്സം
Jan 24, 2026, 4:35 am GMT+0000
കൊടുവള്ളിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; പരിശോധന ശക്തമാക്കാൻ പൊ...
Jan 24, 2026, 3:32 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
Jan 24, 2026, 3:30 am GMT+0000
വടകരയിൽ 1.485 കിലോ കഞ്ചാവ് പിടികൂടി; പയ്യോളി സ്വദേശി അടക്കം രണ്ട് പ...
Jan 24, 2026, 3:21 am GMT+0000
വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന...
Jan 24, 2026, 3:07 am GMT+0000
വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട...
Jan 24, 2026, 3:04 am GMT+0000
കേരളത്തിൽ 13 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ്; വടകരയിൽ നാല് ട്രെയിനു...
Jan 23, 2026, 3:33 pm GMT+0000
എസ് മുക്ക് മുതല്‍ വള്ള്യാട് വരെയും ആയഞ്ചേരി-തിരുവള്ളൂര്‍ റൂട്ടിലും ...
Jan 23, 2026, 3:00 pm GMT+0000
മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു; ഒരു വയസ്സുകാരന്റെ മരണത്തില്‍...
Jan 23, 2026, 2:51 pm GMT+0000
ഉള്ളിയേരിയില്‍ കണ്ണില്‍ നിന്നും അപൂര്‍വ്വ ഇനം വിരയെ പുറത്തെടുത്തു
Jan 23, 2026, 2:27 pm GMT+0000
കുടുംബ വഴക്ക്; യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേല്...
Jan 23, 2026, 2:01 pm GMT+0000
ലൈസൻസ് കിട്ടിയവർക്ക് വീണ്ടും ടെസ്റ്റ്; സൂപ്പർ ചെക്കിങ് വരും, ആർടിഒമ...
Jan 23, 2026, 12:58 pm GMT+0000
രാവിലെ വർദ്ധിച്ച സ്വർണവില ഗ്രാമിന് 235 രൂപ കുറഞ്ഞ് 14,405 ആയി
Jan 23, 2026, 12:36 pm GMT+0000
