കണ്ണൂർ: വീട്ടിൽ നിന്ന് അനധികൃതമായി നിർമിച്ച ഗുണ്ട് പടക്കങ്ങൾ പിടികൂടി. എടക്കാട് മേപ്പൊയ്യിലിലെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് വിൽപന നടത്താനാണ് ഗുണ്ട് നിർമിച്ചത്. അനധികൃത പടക്ക നിർമാണം നടത്തിയ നാണു ഒളിവിലാണ്. സംഭവത്തിൽ എടക്കാട് പൊലീസ് കേസെടുത്തു.
തെരഞ്ഞെടുപ്പ് വിജയഘോഷത്തിനായി വീട്ടിൽ അനധികൃത ഗുണ്ട് നിർമാണം; കണ്ണൂരിൽ ഒരാൾ ഒളിവിൽ
May 3, 2026, 5:53 am GMT+0000
payyolionline.in
ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ലാൻ: മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹീറ്റ് ക്ലിനിക് ..
കോഴിക്കോട് നഗരത്തിൽ വഴി കയ്യേറിയുള്ള കച്ചവടങ്ങൾക്ക് നിയന്ത്രണം; തട്ടുകടകൾ എആർ ..
