കുറ്റ്യാടി മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള ലീഡ് നില ഉയർത്തുന്നു. നിലവിലെ കണക്കുകൾ പ്രകാരം 573 വോട്ടുകൾക്കാണ് അദ്ദേഹം മുന്നിലുള്ളത്. മണ്ഡലത്തിൽ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് തുടരുന്നത്.
കുറ്റിയാടിയിൽ പാറക്കൽ അബ്ദുള്ള 573 വോട്ടുകൾക്ക് മുൻപിൽ
May 4, 2026, 3:33 am GMT+0000
payyolionline.in
പേരാമ്പ്രയിലും അമ്പലപ്പുഴയിലും തൃത്താലയിലും ലീഡ് നില പുറത്ത്
വടകരയിൽ കെ കെ രമ 2249 വോട്ടുകൾക്ക് മുൻപിൽ
