നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ നിർണായക ഫലസൂചനകൾ പുറത്തുവരുന്നു. തമിഴ്നാട്ടിൽ നിലവിലെ ഭരണകക്ഷി ഭരണത്തുടർച്ച ഉറപ്പിക്കുന്ന ലക്ഷണങ്ങളാണ് കാണിക്കുന്നത്. പശ്ചിമബംഗാളിൽ ഫലം പ്രവചനാതീതമായി തുടരുകയാണ്; ഭരണകക്ഷിയും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം, അസമിലും പുതുച്ചേരിയിലും ബിജെപി സഖ്യം വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്നാട്ടിൽ ഭരണത്തുടർച്ചയിലേക്ക്, ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം; അസമിലും പുതുച്ചേരിയിലും ബിജെപിക്ക് ലീഡ്
May 4, 2026, 3:46 am GMT+0000
payyolionline.in
പേരാമ്പ്രയിൽ ലീഡ് ഉയർത്തി ഫാത്തിമ തഹലിയ; 623 വോട്ടുകൾക്ക് മുന്നിൽ
പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണന് ലീഡ് 1962 വോട്ടുകൾ
