വടകര നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആർഎംപി സ്ഥാനാർത്ഥി കെ.കെ. രമ വ്യക്തമായ ആധിപത്യം തുടരുന്നു. നിലവിലെ വോട്ടെണ്ണൽ വിവരങ്ങൾ പ്രകാരം 10,626 വോട്ടുകളുടെ വൻ ഭൂരിപക്ഷവുമായാണ് അവർ മണ്ഡലത്തിൽ മുന്നേറുന്നത്. മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നിരുന്നിടത്ത് ഇപ്പോൾ രമ വലിയ ലീഡാണ് നേടിയിരിക്കുന്നത്.
വടകരയിൽ കെ.കെ. രമയുടെ ലീഡ് പതിനായിരം കടന്നു
May 4, 2026, 4:16 am GMT+0000
payyolionline.in
പേരാമ്പ്രയിൽ ഫാത്തിമ തഹലിയ 1,962 വോട്ടുകൾക്ക് മുന്നിൽ
ആദ്യ മണിക്കൂറിൽ പിണറായി വിജയൻ അടക്കം പിന്നിൽ പോയത് 14 മന്ത്രിമാർ
