പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്. സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രം (Mathematics) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 4 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്. സ്കൂളിൽ അധ്യാപക നിയമനം
Jun 2, 2026, 4:26 am GMT+0000
payyolionline.in
കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ, ഓറഞ്ച് – ..
ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; ലഭിച്ചത് 99 വോട്ടുകൾ
