പയ്യോളി: ബിസ്മി നഗറിൽ പുത്തൻ മരച്ചാലിൽ താമസിക്കുന്ന കെ.കെ. ഹമീദ് (54) അന്തരിച്ചു. കുവൈത്തിൽ പ്രവാസിയായിരുന്ന ഹമീദ് ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള. മാതാവ്:കെ.കെ. റുഖിയ.
ഭാര്യ: നസീമ. മക്കൾ: അഫ്നാസ് (ദുബായ്), നദീറ, ഫാത്തിമ മെഹ. മരുമകൻ: റഹൂഫ് (ഒമാൻ). സഹോദരങ്ങൾ: ഹാരിസ്, സിറാജ്, ഷറഫുദ്ധീൻ (മൂവരും കുവൈത്ത്), ജസീല, മിന്നാസ്.മയ്യത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.
പയ്യോളി ബിസ്മി നഗറിൽ പുത്തൻ മരച്ചാലിൽ കെ.കെ. ഹമീദ് നിര്യാതനായി
Jul 1, 2026, 6:38 am GMT+0000
payyolionline.in
വീണ്ടും പാമ്പ് ഭീതി; കോഴിക്കോട് യുവാവിന് പാമ്പുകടിയേറ്റു
പയ്യോളി ടൗണിൽ മിനി പിക് അപ്പ് സ്റ്റാൻഡിന് സ്ഥലം അനുവദിക്കണം: പുതിയ കമ്മിറ്റി ..
