ചേമഞ്ചേരി: പഴയകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ വടക്കെ മഠത്തിൽ രാഘവൻ നായർ (96) നിര്യാതനായി.
ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കൾ: ശശി വി.എം (നാരായണ മെഡിക്കൻസ്, പൂക്കാട് – എ.കെ.സി.ഡി.എ കൊയിലാണ്ടി ഏരിയ സെക്രട്ടറി), ഉഷ, സുധ, സുമ. മരുമക്കൾ: രവീന്ദ്രൻ ടി.കെ (ഷിമോഗ), കരുണാകരൻ എം.കെ (പൊയിൽക്കാവ്), സുരേന്ദ്രൻ ടി.കെ (ഓട്ടോ ഡ്രൈവർ, കുറുവങ്ങാട് സെൻട്രൽ), വിജയ (ലോകനാർകാവ്). സഹോദരങ്ങൾ: ബാലൻ വി.എം, ജാനകി അമ്മ, മാധവി അമ്മ, ഉണ്ണികൃഷ്ണൻ കൊളായി, പരേതനായ ഉണ്ണി. സഞ്ചയനം വെള്ളിയാഴ്ച നടക്കും.
ചേമഞ്ചേരി പഴയകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ വടക്കെ മഠത്തിൽ രാഘവൻ നായർ നിര്യാതനായി
Jul 27, 2026, 1:40 pm GMT+0000
payyolionline.in
കക്കട്ടിൽ സഹകരണ ബാങ്ക് മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം വിമുക്ത ഭടൻ ‘ശ്രേയസി’ൽ എം. സി ..
