ദില്ലി: സംസ്ഥാനത്തിൻറെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിൻറെ ഔദ്യോഗിക നാമം കേരളയിൽ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
സംസ്ഥാനത്തിൻറെ ഔദ്യോഗിക നാമം കേരളം; ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും
Aug 9, 2026, 9:37 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട ..
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പന്തീരാങ്കാവ് സ്വദ ..
