സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു

news image
Nov 11, 2026, 1:53 am GMT+0000 payyolionline.in

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ തീയതികളില്‍ നടക്കും. എല്‍പി ക്ലാസുകള്‍ക്ക് 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാകും പരീക്ഷ.

18-ാം തിയതിയാണ് സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുക. അവധി കഴിഞ്ഞ് ഡിസംബര്‍ 28നാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുക

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe