അയനിക്കാട് കുറുവങ്ങാട്ട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനോത്സവം

news image
Feb 4, 2026, 6:30 am GMT+0000 payyolionline.in

പയ്യോളി :   അയനിക്കാട് കുറുവങ്ങാട്ട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിൽ ഫെബ്രുവരി 8-ന് ഞായറാഴ്ച പ്രതിഷ്ഠ ദിനോത്സവം നടക്കും

പുലർച്ചെ കാളാശ്ശേരി ഇല്ലത്തു വാസുദേവൻ നമ്പൂതിരിയുടെ കാർമ്മിക കത്വത്തിൽ വിവിധ പൂജകൾ നടക്കും. വൈകിട്ട് 6 മണിക്ക് ദീപാരാധനയും രാത്രിയിൽ സോപാന നൃത്തവും ചടങ്ങുകൾക്ക് സമാപനമായി ഒരുക്കിയിരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe