അയനിക്കാട് കോടേരി പൊയിൽ ഭാസ്കരൻ നായർ അന്തരിച്ചു

news image
Mar 2, 2024, 5:15 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട് 24-ാം മൈൽസിൽ കോടേരി പൊയിൽ ഭാസ്കരൻ നായർ (78,റിട്ട. കോടതി ജീവന ക്കാരൻ) അന്തരിച്ചു. ഭാര്യ: ദേവി, പരേതയായ രാധ. മക്കൾ: നിധീഷ് (റിട്ട.ആർമി, എൻസിസി സ്റ്റോർ തിരുവനന്തപുരം), നിഷിത (അധ്യാപിക, കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ), നിഷിൽ (സലാല), വിഷ്ണു (വിദ്യാർഥി,വയനാട്പോളിടെക്നിക്). മരുമക്കൾ: ഷൈനി (അധ്യാപിക,എസ്എൻബിഎംജിയുപിഎസ് പയ്യോളി), ഷജീഷ് (ബിസിനസ്  കീഴൂർ), ആര്യ (മേപ്പയിൽ). സഞ്ചയനം ചൊവ്വ. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe