അയനിക്കാട്  സേവന നഗർ  മൂലയിൽ ജാനു അന്തരിച്ചു

news image
Mar 2, 2024, 5:23 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട്  സേവന നഗർ  മൂലയിൽ ജാനു (83) അന്തരിച്ചു.  ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: അശോകൻ(കച്ചവടം), മോഹനൻ, പ്രേമൻ, പരേതനായ ശ്രീധരൻ.  മരുമക്കൾ: കമല , ചിത്ര , റീന. സഞ്ചയനം ബുധൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe