പയ്യോളി : മണങ്ങോട്ട് കുനി ശ്രീധരൻ നായർ (73)അന്തരിച്ചു. ഭാര്യ: രത്നകുമാരി. മക്കൾ: ശ്രീജ, ശ്രീജേഷ് (Lic). സഹോദരങ്ങൾ: മീനാക്ഷി അമ്മ, പരേതനായ: കുഞ്ഞികൃഷ്ണൻ നായർ , ശശിധരൻ, ജാനകി, പദ്മിനി, വിജയൻ. മരുമകൾ: അഞ്ജന.സഞ്ചയനം ഞായറാഴ്ച
അയനിക്കാട് മണങ്ങോട്ട് കുനി ശ്രീധരൻ നായർ അന്തരിച്ചു.
Sep 17, 2026, 6:00 am GMT+0000
payyolionline.in
സ്വർണമാല വെളുപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് തൂക്കം കുറച്ച് തിരികെ നൽകി; ..
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ചർച്ചകൾ തുടരുന്നുവെന്ന് മന്ത്രി സണ്ണി ..
