മേപ്പയ്യൂർ: അരിക്കുളം കാരയാട് മലയിൽ അമ്മതിന്റെ ഭാര്യ എരഞ്ഞിക്കൽ മറിയം (63) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (ചാവട്ട് മഹല്ല് ജോയിന്റ് സെക്രട്ടറി, കുരുടിമുക്ക് ശാഖ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി), നഫീസ, സറീന, ഫെബിന. മരുമക്കൾ: മുനീർ കരിമ്പിച്ചി കണ്ടി-ചാവട്ട്, അബൂബക്കർ പുതുക്കുടി- പാലച്ചുവട് (ഖത്തർ കെ.എം.സി സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ), മുഹമ്മദ് റാഫി എളമ്പിലാശ്ശേരി(കാവിൽ); ഹാജറ പുതുക്കുടിത്താഴ(മൂഴിക്ക് മീത്തൽ). സഹോദരങ്ങൾ:പരേതനായ എ പക്കു ചാവട്ട്,എരഞ്ഞിക്കൽ കുട്ട്യാലി, ഇബ്രാഹിം, അബ്ദുൽ സലാം(ഖത്തർ), സുലൈഖ,സാറ, സുനീറ.മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് ശേഷം 2 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.
അരിക്കുളം കാരയാട് മലയിൽ അമ്മതിന്റെ ഭാര്യ എരഞ്ഞിക്കൽ മറിയം നിര്യാതയായി
Sep 22, 2023, 7:25 am GMT+0000
payyolionline.in
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചോറോട് ഗേറ്റിലെ അടിപ്പാതയുടെ പ്രവൃത്തി ഇഴയുന് ..
പയ്യോളി നഗരസഭാ ചെയർമാൻ സ്ഥാനം: ആഹ്ലാദം പങ്കിട്ട് ഖത്തർ കെഎംസിസി