കൊയിലാണ്ടി: കിണറിന്റെ പടവ് കെട്ടുന്നിതിനിടെ കിണറിൽ വീണ് തൊഴിലാളിക്ക് പരുക്ക്. ഇന്നു രാവിലെ അരിക്കുളത്താണ് സംഭവം. നെടുംപൊയിൽ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. അരി ക്കുളത്ത് കിണറിന്റെ പടവ് കെട്ടുന്നതിനിടെ പലക തെന്നി കിണറിലെക്ക് വീഴുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തി ബാബുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- നാട്ടുവാര്‍ത്ത
- അരിക്കുളത്ത് കിണറിൽ വീണ് തൊഴിലാളിക്ക് പരിക്ക്
അരിക്കുളത്ത് കിണറിൽ വീണ് തൊഴിലാളിക്ക് പരിക്ക്
Share the news :

May 19, 2025, 5:33 am GMT+0000
payyolionline.in
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധനത്തിനിടെ ദേഹാസ്വാസ്ഥ്യം ; തൊഴിലാളി മരിച്ചു.
പൊന്ന് പണി തുടങ്ങി മക്കളെ ; ജ്വല്ലറിയിലേക്ക് പോകുന്നവരിത് അറിയണേ…
Related storeis
പയ്യോളിയിൽ തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു
Jul 17, 2025, 4:31 pm GMT+0000
കൊയിലാണ്ടി മേഖലയിലെ സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വിതരണം ചെയ്തു
Jul 17, 2025, 4:23 pm GMT+0000
അഞ്ചുവര്‍ഷ വേതന പരിഷ്കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല: ജി.എസ്.ഉമ...
Jul 17, 2025, 4:12 pm GMT+0000
പയ്യോളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് ര...
Jul 17, 2025, 4:03 pm GMT+0000
പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു
Jul 17, 2025, 2:52 pm GMT+0000
പെരുമാൾപുരം ശിവക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു
Jul 17, 2025, 2:45 pm GMT+0000
More from this section
കൊയിലാണ്ടി താലൂക്ക് ആശുപത്രി ട്രോമ കെയർ സെന്റർ ആക്കി ഉയർത്തുക: കെജി...
Jul 17, 2025, 12:58 pm GMT+0000
തിക്കോടി നേതാജി ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു
Jul 14, 2025, 6:06 am GMT+0000
സംസ്കൃത ഭാഷാ അധ്യാപകരോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം: ജില്ലാ ന...
Jul 13, 2025, 3:33 pm GMT+0000
ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി സമ്മേളനം; പുതിയ ഭാരവാഹികളായി അബ്ദ...
Jul 13, 2025, 3:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 തിങ്കൾ പ്രവർത്തിക...
Jul 13, 2025, 3:09 pm GMT+0000
‘തലചായ്ക്കാൻ ഒരിടം’; കൊയിലാണ്ടിയിൽ സേവാഭാരതി വീടിൻ്റെ ...
Jul 13, 2025, 3:04 pm GMT+0000
ഇ.ടി മുഹമ്മദ് ബഷീറിന് ദുബായ്- പയ്യോളി കെ.എം.സി.സി ‘മാനവ സേവ പ...
Jul 13, 2025, 5:13 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്ത...
Jul 12, 2025, 3:00 pm GMT+0000
സി.പി.ഐ കൊയിലാണ്ടിയിൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരെ അനുസ്മര...
Jul 12, 2025, 12:48 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 12 ശനിയാഴ്ച പ്രവർത്ത...
Jul 11, 2025, 4:53 pm GMT+0000
മുൻ എഐസിസി പ്രസിഡണ്ട് ചേറ്റൂർ ശങ്കരൻ നായരെ പയ്യോളിയിൽ കോൺഗ്രസ്സ് അന...
Jul 11, 2025, 4:03 pm GMT+0000
മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം റിഞ്ചുരാജ് ദുബായിൽ നിര്യാതനായി
Jul 11, 2025, 1:20 pm GMT+0000
തുറയൂർ ബിടിഎം ഹയർസെക്കൻ്ററി സ്കൂളിൽ “ടോപ്പേഴ്സ് മീറ്റ്”
Jul 11, 2025, 1:16 pm GMT+0000
തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലോക ജനസംഖ്യാ ദിനം ആഘോഷിച്ചു
Jul 11, 2025, 9:46 am GMT+0000
ചേമഞ്ചേരിയിലെ റോഡ് ദുരവസ്ഥയ്ക്കും പഞ്ചായത്തിൻ്റെ നിലപാടുകൾക്കുമെതിര...
Jul 11, 2025, 9:43 am GMT+0000