ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ലോക നേതാക്കളും രാജ്യങ്ങളും. ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രതികരിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഇവർക്കു പുറമേ യുഎഇ, ഇറാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരും ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദിയും ട്രംപും ഫോണിൽ സംസാരിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ഈ വിഷയത്തിൽ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് പുട്ടിനും അഭിപ്രായപ്പെട്ടു.
- Home
- Latest News
- ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രംപ്: പിന്തുണ അറിയിച്ച് കൂടുതൽ ലോകനേതാക്കൾ
ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രംപ്: പിന്തുണ അറിയിച്ച് കൂടുതൽ ലോകനേതാക്കൾ
Share the news :

Apr 23, 2025, 5:18 am GMT+0000
payyolionline.in
പഹൽഗാം വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളുടെ ചിത്രം പുറത്ത ..
ആനക്കുളം ജംഗ്ഷനിൽ ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു
Related storeis
ബാലുശ്ശേരിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
Jul 9, 2025, 5:12 am GMT+0000
കോഴിക്കോട് നരിക്കുനി ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു;കുട...
Jul 9, 2025, 4:59 am GMT+0000
ദേശീയ പണിമുടക്ക് : കൊച്ചിയിൽ കെഎസ്ആർടിസി തടഞ്ഞു, അവശ്യ സർവീസുകൾക്ക്...
Jul 9, 2025, 4:28 am GMT+0000
ഡോക്ടര്‍മാരെ ഇനി വായിക്കാന്‍ കഴിയാത്ത കുറിപ്പടികള്‍ വേണ്ട ; നിര്‍ദേ...
Jul 9, 2025, 3:37 am GMT+0000
യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരന് കോഴിക്കോട് ചെറുപ്പ ...
Jul 9, 2025, 3:35 am GMT+0000
കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, ആശ...
Jul 9, 2025, 3:33 am GMT+0000
More from this section
ദേശീയ പണിമുടക്ക്: ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ജോലിക്ക് ഹ...
Jul 8, 2025, 3:49 pm GMT+0000
കൊച്ചിൻ റിഫൈനറിയിൽ തീപിടിത്തം; പ്രദേശമാകെ പുക, 45ഓളം കുടുംബങ്ങളെ ഒഴ...
Jul 8, 2025, 3:03 pm GMT+0000
തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം ...
Jul 8, 2025, 2:18 pm GMT+0000
തൃശ്ശൂർ പാണഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അ...
Jul 8, 2025, 2:08 pm GMT+0000
പൊതുപണിമുടക്ക് കേരളത്തിൽ ബന്ദായേക്കും, പണിമുടക്ക് ഇന്ന് അർദ്ധരാത്രി...
Jul 8, 2025, 1:01 pm GMT+0000
കക്കാടംപൊയിൽ കാട്ടാനയിറങ്ങി; വീട്ടുമുറ്റത്തു നിർത്തിയിട്ട ജീപ്പ് ക...
Jul 8, 2025, 11:56 am GMT+0000
ട്രെന്‍ഡിങ് ആകുന്നതിലാണോ കാര്യം? വൈറലായി കേരളാ പൊലീസിന്റെ കുറിപ്പ്
Jul 8, 2025, 11:45 am GMT+0000
ഒറ്റ ക്ലിക്കിൽ കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും:...
Jul 8, 2025, 11:39 am GMT+0000
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹ...
Jul 8, 2025, 10:42 am GMT+0000
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; ജൂലൈ 12 വരെ കർണാടക ത...
Jul 8, 2025, 10:39 am GMT+0000
ഡാർക്ക് വെബ്ബ് ലഹരിക്കടത്ത്: പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയിൽ വി...
Jul 8, 2025, 10:31 am GMT+0000
കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവിനെ മരിച്...
Jul 8, 2025, 9:39 am GMT+0000
സ്വര്‍ണവില വീണ്ടും ഉയർന്നു; നിരക്കറിയാം..
Jul 8, 2025, 9:24 am GMT+0000
വീട്ടിലിരുന്ന് ഒ പി ടിക്കറ്റ്; സര്‍ക്കാര്‍ ആശുപത്രികളിൽ ക്യൂ നിന്ന്...
Jul 8, 2025, 8:36 am GMT+0000
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സൈബർ പൊലീസ് കണ്ടെത്തിയത് ...
Jul 8, 2025, 8:34 am GMT+0000