മേപ്പയൂര്‍: മേപ്പയൂര്‍ ഫെസ്റ്റ് ദേശീയ സംസ്കാരികോത്സവത്തിന്റെ ഭാഗമായി ‘ഓണ്‍ലൈന്‍ വ്യാപാരം പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തെ ആസ്പദമാക്കി വ്യാപാരി...
Feb 21, 2015, 11:50 am ISTനന്തിബസാര്‍: ദേശീയപാതയോരത്തെ കാട് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ദേശീയ പാതയില്‍ 20ാം മൈലിനും നന്തിബസാറിനുമിടയില് ആണ് കാടുകള്‍ വളര്‍ന്നു റോഡിലേക്ക് കയറിയത്. കാല്‍നടയാത്രക്കാരാണ് ഏറ്റവുമധികം വിഷമിക്കുന്നത്. ഇടതടവില്ലാതെ ഒഴുകികൊണ്ടിരിക്കുന്ന വാഹനങ്ങള്‍...
നന്തിബസാര്‍: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മൂടാടി പഞ്ചായത്ത് പി.ഡി.പി നടത്തിയ ധര്‍ണ്ണ ജില്ലാ സെക്രട്ടറി റസല്‍ നന്തി ഉദ്ഘാടനം ചെയ്തു. റാഹിം നന്തി സ്വഗതം പറഞ്ഞു. ഇംതിഹാസ്നജീബ് അധ്യക്ഷത...
നന്തി: മേല്‍പ്പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആര്.ബി.ഡി.സി. പ്രോജെക്റ്റ് മാനേജര്‍ പി.സോമസുന്ദരം, കിറ്റ്കോ സീനിയര്‍ കണ്‍സള്‍ട്ടന്റ് ബൈജു ജോണ്‍ എന്നിവരാണ്...
നന്തിബസാര്‍: അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ബസുമായി കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഏഴു മണിയോടെയാണ് നന്തി മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കൊയിലാണ്ടി ഭാഗത്തേക്ക്...
നന്തിബസാര്‍: ദേശീയപാതയിലെ അമിതവേഗതക്കാര്ക്ക് ഇനി മുതല്‍ പിടി വീഴും. മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപവും പയ്യോളിയിലുമാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങിയത്. നേരത്തെ എറണാകുളം-തിരുവനന്തപുരം റൂട്ടില്‍...
നന്തി ബസാര്‍: മൂടാടി പഞ്ചായത്തിലെ പോവതി വയലില്‍ അംഗനവാടിക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം പൂവണിഞ്ഞു. ഗള്‍ഫ് വ്യവസായിയായ അമ്പാടി ബാലന് സൌജന്യമായി നല്കിയ സ്ഥലത്താണ് 116 അംഗനവാടി പണിതത്. കെ.ദാസന്...
നന്തിബസാര്‍: മൊളാണ്ടി ചാത്തുക്കുട്ടി(63)യുടെ കണ്ണുകള്‍ ഇനി രണ്ട് പേര്‍ക്ക് വെളിച്ചമേകും. നേതൃദാനത്തിന് സമ്മതപത്രം നല്‍കിയിരുന്ന ചാത്തുക്കുട്ടിയുടെ കണ്ണുകള്‍ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രി അധികൃതര്‍ വീട്ടിലെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ...
നന്തിബസാര്‍: മൂടാടി മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ അധ്യാപകസംഗമവും, നിറവ് സ്കില്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജീവാനന്ദന് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ തങ്കം അധ്യക്ഷത വഹിച്ചു....
നന്തിബസാര്‍: കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരന് തല്‍ക്ഷണം മരിച്ചു. കുതിരോടി മദ്രസ്സക്ക് സമീപമുള്ള മുത്താച്ചിക്കണ്ടി ഇസ്മയിലിന്റെ മകന് ഹംദാന്‍ (3) ആണ് ബുധനാഴ്ച വൈകുന്നേരം വറുത്ത കടല തിന്ന് കൊണ്ടിരിക്കുന്നതിനിടെ തൊണ്ടയില്‍...
നന്തിബസാര്‍: ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നാല് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. നന്തി മേല്‍പ്പാലത്തില്‍ വെച്ചാന്‍ അപകടം സംഭവിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ലോറികള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ...