കോഴിക്കോട്: ആണ് സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. ബഷീറുദ്ദീന് ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീന് ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു.പിന്നീട് ആയിഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായിരുന്നു ആ സന്ദേശം. യുവതിയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. ഇന്നലെയാണ് ബഷീറുദ്ദീന്റെ വീട്ടില്‍ നിന്നും ആയിഷയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബഷീറുദ്ദീന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിം ട്രെയിനറാണ് ബഷീറുദ്ദീന്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ് സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. അത്തോളി തോരായി സ്വദേശിനിയാണ് ആയിഷ.
- Home
- കോഴിക്കോട്
- ‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’; ആയിഷ ആൺസുഹൃത്തിന് അയച്ച അവസാന സന്ദേശം,ബഷീറുദ്ദീനെ കൂടുതൽ ചോദ്യം ചെയ്യും
‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’; ആയിഷ ആൺസുഹൃത്തിന് അയച്ച അവസാന സന്ദേശം,ബഷീറുദ്ദീനെ കൂടുതൽ ചോദ്യം ചെയ്യും
Share the news :
Sep 2, 2025, 8:47 am GMT+0000
payyolionline.in
കൊല്ലം തഴവയിൽ ലഹരി മാഫിയയുടെ വിളയാട്ടം; വീടുകയറി ആക്രമണം
തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്
Related storeis
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം; ...
Dec 11, 2025, 5:06 am GMT+0000
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി
Dec 11, 2025, 3:57 am GMT+0000
മാവോയിസ്റ്റ് ഭീഷണി ; വളയത്ത് കനത്ത സുരക്ഷ
Dec 11, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്...
Dec 9, 2025, 1:35 pm GMT+0000
പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്...
Dec 9, 2025, 9:13 am GMT+0000
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നില...
Dec 8, 2025, 3:32 pm GMT+0000
More from this section
വടകര – മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം പണി തുടങ്ങി; ചെലവ് ...
Dec 5, 2025, 3:11 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി: ഗതാഗത തടസ്സം
Dec 4, 2025, 4:23 am GMT+0000
കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം
Dec 4, 2025, 4:03 am GMT+0000
കോഴിക്കോട് ലഹരി വില്പന വഴി വാങ്ങിയ വാഹനം പൊലീസ് കണ്ടു കെട്ടി
Dec 2, 2025, 4:22 pm GMT+0000
കോഴിക്കോട് ഓരോ പോളിങ് സ്റ്റേഷനിലെയും വോട്ടർമാരുടെ എണ്ണം 1200 ആയി പര...
Dec 1, 2025, 3:48 am GMT+0000
കാനത്തിൽ ജമീല നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിത; എംഎൽഎയായ...
Nov 30, 2025, 9:26 am GMT+0000
അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച കേസ്; ‘പദവി ദുരുപയോഗം ചെയ്ത് ഗുരുത...
Nov 30, 2025, 9:04 am GMT+0000
കോഴിക്കോട്ട് ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Nov 29, 2025, 4:12 pm GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം – വീഡിയോ
Nov 29, 2025, 4:54 am GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം
Nov 29, 2025, 4:42 am GMT+0000
കുറ്റ്യാടിയിൽ കടന്നൽ കുത്തേറ്റ് പോത്ത് ചത്തതിന് പിന്നാലെ തേനീച്ച ആക...
Nov 29, 2025, 3:14 am GMT+0000
‘എല്ലാവരെയും കൊല്ലും’, കോഴിക്കോട് – ബെംഗളൂരു സ്വക...
Nov 27, 2025, 4:44 am GMT+0000
കോഴിക്കോട് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് മടക്കം, പിന്നാലെയിട്ട്...
Nov 26, 2025, 4:04 pm GMT+0000
കോഴിക്കോട് സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്ത...
Nov 26, 2025, 3:55 pm GMT+0000
താമരശ്ശേരി ചുരത്തിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
Nov 26, 2025, 1:31 pm GMT+0000
