തിരുവനന്തപുരം: ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷൻ ശിപാർശ നൽകി. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നിരുന്നു. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നതിനാണ് യുവജന കമ്മീഷൻ ശിപാർശ നൽകിയത്.
- Home
- Latest News
- എല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷൻ ശുപാർശ നൽകി
എല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷൻ ശുപാർശ നൽകി
Share the news :
![news image](https://payyolionline.in/wp-content/uploads/2023/01/payyo-copy-197.jpg)
Jan 19, 2023, 4:03 am GMT+0000
payyolionline.in
വിവരാവകാശ നിയമത്തിലെ അട്ടിമറിക്കാനുള്ള നീക്കത്തിൽ ധർണ്ണ നടത്തി
ട്രെയിനിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ രണ്ട് ജവാന്മാർ അറസ്റ്റിൽ
Related storeis
നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ, നാലാം സിഗ്നലിൽ സ്ഥിരീകരണം;...
Jul 27, 2024, 6:55 am GMT+0000
അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; വിശദ മൊഴി രേഖപ്പെടുത്തി, ക...
Jul 27, 2024, 6:05 am GMT+0000
കരാർ റദ്ദാക്കി ; കേരളത്തിന് കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകില്ല
Jul 27, 2024, 5:46 am GMT+0000
അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം...
Jul 27, 2024, 5:37 am GMT+0000
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, പാക് സ്വദേശിയായ ഭീകരനെ വധ...
Jul 27, 2024, 5:21 am GMT+0000
നാടിനെ നാറ്റിച്ച് മാലിന്യ കൂമ്പാരം! ബയോമൈനിംഗ് മെഷീൻ എത്തിയിട്ടും ക...
Jul 27, 2024, 5:11 am GMT+0000
More from this section
അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; വിശദ മൊഴി രേഖപ്പെടുത്തി
Jul 26, 2024, 5:35 pm GMT+0000
ഷിരൂർ രക്ഷാ ദൗത്യം; അടിയന്തരമായി കൂടുതൽ സഹായം വേണം, പ്രതിരോധ മന്ത്ര...
Jul 26, 2024, 5:03 pm GMT+0000
മണപ്പുറം തട്ടിപ്പ് കേസ്; മുഖ്യപ്രതി ധന്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
Jul 26, 2024, 2:46 pm GMT+0000
‘ഗജിനി’ മാതൃകയിൽ ശരീരത്തിൽ 22 ശത്രുക്കളുടെ പേരുകൾ പച്ചകുത്തിയയാൾ കൊ...
Jul 26, 2024, 1:31 pm GMT+0000
കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെ...
Jul 26, 2024, 1:18 pm GMT+0000
‘ചില ഉദ്യോഗസ്ഥരുടെ പതിവ്, ഒരു രോഗലക്ഷണമായി വേണം കാണാൻ’:...
Jul 26, 2024, 1:04 pm GMT+0000
ഫാക്ടറിയില്‍ റെയ്ഡ്; പരിശോധന നടത്തിയപ്പോള്‍ പിടികൂടിയത് വന്‍ തോതിലു...
Jul 26, 2024, 12:24 pm GMT+0000
കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടി; കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങി...
Jul 26, 2024, 12:17 pm GMT+0000
പുഴയില്‍ മണ്‍തിട്ടയ്ക്ക് സമീപം പുതിയ സിഗ്നല്‍ കണ്ടെത്തി
Jul 26, 2024, 11:45 am GMT+0000
മണപ്പുറം തട്ടിപ്പ്; പ്രതി ധന്യയുടെ കൊല്ലത്തെ വീട് അടച്ചിട്ട നിലയിൽ;...
Jul 26, 2024, 11:17 am GMT+0000
കൻവാർ യാത്രാ വിവാദം: യുപി സർക്കാരിന്റെ ഉത്തരവിനുളള സുപ്രീംകോടതി സ്റ...
Jul 26, 2024, 10:34 am GMT+0000
തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് 2 പേര് മരിച്ച സംഭവം: അപകട മരണമ...
Jul 26, 2024, 10:26 am GMT+0000
സ്വർണവില വീണ്ടും താഴേക്ക്; ആശ്വാസത്തിൽ വിവാഹ വിപണി
Jul 26, 2024, 9:45 am GMT+0000
തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു, ഫയർ ഫോഴ്സെത്തി തീയണച്ചു; കണ്ടെ...
Jul 26, 2024, 8:56 am GMT+0000
ഔഷധ ഗുളികകളെന്ന പേരിൽ വിദേശത്ത് നിന്നെത്തിച്ചു, ഉള്ളിൽ മാരക ലഹരിമരു...
Jul 26, 2024, 8:05 am GMT+0000