സംസ്ഥാനത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവ് വിജയശതമാനത്തിലുണ്ടായി. 4,26, 697 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,24583 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. 61449 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനത്തിൽ മുന്നിൽ കണ്ണൂർ റവന്യൂ ജില്ലയും കുറവ് തിരുവനന്തപുരവുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസുകാർ. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ നൂറുമേനി വിജയം നേടി.
- Home
- Latest News
- എസ്എസ്എൽസി പരീക്ഷാഫലം ; എ പ്ലസിൽ മലപ്പുറം മുന്നിൽ
എസ്എസ്എൽസി പരീക്ഷാഫലം ; എ പ്ലസിൽ മലപ്പുറം മുന്നിൽ
Share the news :

May 9, 2025, 10:03 am GMT+0000
payyolionline.in
എസ്എസ്എൽസി പരീക്ഷാഫലം ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ
ഓപ്പറേഷൻ സിന്ദൂർ: ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു, നിയന്ത്രണരേഖയിലെ പാക് വെ ..
Related storeis
വളർത്തു പൂച്ച മാന്തി; വാക്സിനെടുത്ത് ചികിത്സയിലായിരുന്ന 11കാരി മരിച്ചു
Jul 10, 2025, 3:57 pm GMT+0000
നിപാ: മലപ്പുറത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
Jul 10, 2025, 1:55 pm GMT+0000
റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന് സ്റ്റേയില്ല; കീമില്‍ സര്‍ക്കാര്‍ അപ്...
Jul 10, 2025, 12:17 pm GMT+0000
വെങ്ങളത്ത് സ്വകാര്യ ബസ് പാലത്തിലിടിച്ച് നിരവധി പേർക്ക് പരുക്ക്
Jul 10, 2025, 9:22 am GMT+0000
ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയിൽ; കണ്ടെത്തിയത് തൂങ്ങി ...
Jul 10, 2025, 8:47 am GMT+0000
ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി ഉള്പ്പ...
Jul 10, 2025, 8:41 am GMT+0000
More from this section
വിവാഹാഭ്യർത്ഥന നിരസിച്ച 18കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീകൊളുത...
Jul 10, 2025, 7:20 am GMT+0000
പൊതുപ്രവർത്തകനെതിരെ സ്ത്രീപീഡന കേസ്; എസ്.ഐക്കെതിരെ നടപടിയെടുക്കണം –...
Jul 10, 2025, 7:09 am GMT+0000
കക്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
Jul 10, 2025, 6:33 am GMT+0000
ഗൂഗ്ൾ പേ സേവനം ഇനി ഒമാനിലും
Jul 10, 2025, 6:32 am GMT+0000
അമിത് ഷാ നാളെ കേരളത്തിൽ; തിരുവനന്തപുരത്തും കണ്ണൂരിലും സന്ദർശനം
Jul 10, 2025, 6:08 am GMT+0000
വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാർ അനിൽകുമാർ സർവകലാശാലയിലെത്തി; തടയണ...
Jul 10, 2025, 6:04 am GMT+0000
മരുന്നുകളുടെ കാലാവധി കഴിഞ്ഞോ? വലിച്ചെറിയരുത് ! അവ മനുഷ്യനും പരിസ്ഥ...
Jul 10, 2025, 5:32 am GMT+0000
കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം; വൃദ്ധ ദമ്പതികളുടെ വീട് ആക...
Jul 10, 2025, 5:23 am GMT+0000
ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച...
Jul 10, 2025, 5:20 am GMT+0000
ഇനി ഗോവ വരെ പോകേണ്ട, ഫെനി ഇതാ ഇവിടെയും കിട്ടും
Jul 10, 2025, 5:10 am GMT+0000
ദില്ലിയില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത
Jul 10, 2025, 5:01 am GMT+0000
എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിനിയായ യുട്യൂബറും സുഹൃത്തും പിടിയിൽ
Jul 10, 2025, 4:54 am GMT+0000
അത്തോളി കുനിയിൽകടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്...
Jul 10, 2025, 4:43 am GMT+0000
നിപാ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്; പ്രതിരോധ പ്രവര്‍ത്തനങ്ങ...
Jul 10, 2025, 3:37 am GMT+0000
പണിമുടക്ക് ദിനത്തിലും ഗുരുവായൂരിൽ ഭക്തജനത്തിരക്ക്
Jul 10, 2025, 3:31 am GMT+0000