തിരുവനന്തപുരം: ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകുമ്പോള്‍ ആവേശപ്പൂരത്തില് പങ്കാളികളാകാന്‍ മലയാളികളും. ഐപിഎല്‍ ആവേശം അല്‍പ്പംപോലും ചോരാതെ ആരാധകര്‍ക്ക് മത്സരങ്ങള്‍ വലിയ സ്ക്രീനില്‍ തത്സമയം ആസ്വദിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ് ബിസിസിഐ. സംസ്ഥാനത്ത് കൊച്ചിയും പാലക്കാടുമാണ് ഐപിഎല്‍ ഫാന്‍ പാര്‍ക്കുകളുടെ വേദി. മാര്‍ച്ച് 22, 23 തീയതികളിലെ മത്സരങ്ങളാണ് കൊച്ചിയില്‍ സജ്ജീകരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടാണ് കൊച്ചിയിലെ വേദി. മാര്‍ച്ച് 29,30 തീയതികളില്‍ നടക്കുന്ന മത്സരങ്ങളാണ് പാലക്കാട് കോട്ടമൈതാനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കൂടാതെ ഫുഡ് സ്റ്റാള്‍, സംഗീത നിശ, കുട്ടികളുടെ വിവിധ ഗെയിമുകള്‍ എന്നിവയും ഐപിഎല്‍ ആരാധകര്‍ക്ക് ആസ്വദിക്കാനായി ഫാന്‍ പാര്‍ക്കുകളില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 50 നഗരങ്ങളിലാണ് ബിസിസിഐ ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയിട്ടുള്ളത്.
- Home
- Latest News
- ഐപിഎല്‍ കാണാന്‍ കൂടുതല്‍ സൗകര്യങ്ങള്‍! കൊച്ചിയിലും പാലക്കാടും ഫാന്‍ പാര്‍ക്കുകള്‍
ഐപിഎല്‍ കാണാന്‍ കൂടുതല്‍ സൗകര്യങ്ങള്‍! കൊച്ചിയിലും പാലക്കാടും ഫാന്‍ പാര്‍ക്കുകള്‍
Share the news :

Mar 22, 2025, 7:27 am GMT+0000
payyolionline.in
യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത ..
കെ-ടെറ്റ് പാസാകാതെ നിയമിച്ച മുഴുവൻ അധ്യാപകരെയും ഉടൻ പിരി ..
Related storeis
തിക്കോടിയിൽ അടിപ്പാത അനുവദിച്ചതായി കർമ്മ സമിതിക്ക് അറിയിപ്പ്: ഇന്ന്...
Mar 28, 2025, 9:32 am GMT+0000
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മെയിൽ? ഒരുക്കങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ...
Mar 28, 2025, 9:10 am GMT+0000
നിലമ്പൂർ പോരിനൊരുങ്ങി മുന്നണികള്‍, എ പി അനിൽകുമാറിന് കോണ്‍ഗ്രസിന്റ...
Mar 28, 2025, 9:07 am GMT+0000
വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ച...
Mar 28, 2025, 8:46 am GMT+0000
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി
Mar 28, 2025, 8:31 am GMT+0000
അറബിക് കാലിഗ്രഫിയിൽ രൂപകൽപ്പന, യുഎഇ ദിർഹത്തിന് ഇനി പുതിയ ലോഗോ
Mar 28, 2025, 7:24 am GMT+0000
More from this section
‘എന്റെ പൊന്നുസാറേ അങ്ങോട്ട് പോകല്ലേ, അവർ എന്തെങ്കിലും ചെയ്തു...
Mar 28, 2025, 6:07 am GMT+0000
കൊല്ലം പിഷരികാവ് കാളിയാട്ട മഹോത്സവം 30 ന് കൊടിയേറും
Mar 28, 2025, 6:00 am GMT+0000
കൊപ്ര കിട്ടാനില്ല; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു
Mar 28, 2025, 5:32 am GMT+0000
വീണ്ടും കുതിച്ച് സ്വർണ വില, ഇന്ന് സർവകാല റെക്കോഡ്; കാരണം ട്രംപിന്റെ...
Mar 28, 2025, 5:30 am GMT+0000
പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയില്‍
Mar 28, 2025, 5:27 am GMT+0000
കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ കടയടപ്പ് വിഷയത്തിൽ ...
Mar 28, 2025, 4:11 am GMT+0000
കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടു...
Mar 28, 2025, 4:08 am GMT+0000
ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം, ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച...
Mar 28, 2025, 4:00 am GMT+0000
മദ്യപാനത്തിനിടെ തർക്കം; കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു
Mar 28, 2025, 3:38 am GMT+0000
ഒന്നാംക്ലാസിൽ പ്രവേശന പരീക്ഷയും ക്യാപിറ്റേഷൻ ഫീസും പാടില്ല: രക്ഷിതാ...
Mar 28, 2025, 3:36 am GMT+0000
ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി
Mar 28, 2025, 3:32 am GMT+0000
കേരള ഹോംഗാർഡ്സ് നിയമനം
Mar 28, 2025, 3:29 am GMT+0000
ലഹരി ഉപയോഗത്തിലൂടെ എച്ച്ഐവി പടർന്നത് 10 പേർക്ക്; വളാഞ്ചേരിയിൽ കൂടുത...
Mar 28, 2025, 3:27 am GMT+0000
ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാൻ ഉത്തരവിനെതിരെ നടൻ പ്രഭു കോടതിയിൽ
Mar 28, 2025, 3:24 am GMT+0000
കേരള സർവകലാശാല പ്രവേശനത്തിനു മുൻപ് വിദ്യാർത്ഥികളിൽ നിന്നും ലഹരി ഉപയ...
Mar 27, 2025, 3:41 pm GMT+0000