കോട്ടയം: ഓണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ ടിക്കറ്റിൻ്റെ ഉടമയെ ഇതുവരെ കണ്ടെത്താനായില്ല. കോട്ടയം പാലായിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. പാലായിലെ മീനാക്ഷി ലക്കി സെന്ററിൽ നിന്ന് പാപ്പച്ചൻ എന്ന ചെറുകിട ലോട്ടറി ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി കിട്ടിയത്. എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമയില്ലെന്ന് പാപ്പച്ചൻ പറഞ്ഞു. ഇടപ്പാടി സ്വദേശിയായ ഡ്രൈവർക്കാണ് സമ്മാനം കിട്ടിയതെന്ന് അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. ഇതോടെ അഞ്ച് കോടി സമ്മാനം നേടിയ ഭാഗ്യവാനായി കാത്തിരിപ്പ് തുടരുകയാണ്.
- Home
- kerala
- Latest News
- ഓണം ബമ്പര്‍; അഞ്ച് കോടിയുടെ രണ്ടാം സമ്മാനം നേടിയ ആളെ കണ്ടെത്താനായില്ല
ഓണം ബമ്പര്‍; അഞ്ച് കോടിയുടെ രണ്ടാം സമ്മാനം നേടിയ ആളെ കണ്ടെത്താനായില്ല
Share the news :

Sep 18, 2022, 1:36 pm GMT+0000
payyolionline.in
ഗ്രാമം ബുക്സ്: ദിജിൽകുമാറിന്റെ നോവലെറ്റുകളുടെ സമാഹാരമായ ‘ഹിബാക്കുഷ̵ ..
വിദ്യാർഥിനി കാമുകന് അയച്ചത് സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ; മൊഹാലി വനിതാ ഹോസ്റ്റ ..
Related storeis
റിപ്പർ ജയാനന്ദൻ ആദ്യമായി പരോളിൽ പുറത്തിറങ്ങി
Mar 21, 2023, 8:29 am GMT+0000
സ്വപ്ന സുരേഷിനെതിരായ സിപിഎം പരാതി : അന്വേഷണത്തിന് കണ്ണൂർ എസ്പിയുടെ ...
Mar 21, 2023, 8:25 am GMT+0000
‘ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ!’; മന്ത്രി ശിവ...
Mar 21, 2023, 8:12 am GMT+0000
കേരളത്തിലക്ക് മടങ്ങാൻ അനുവദിക്കണം: അബ്ദുൾ നാസര്‍ മദനിയുടെ ഹര്‍ജി സു...
Mar 21, 2023, 6:36 am GMT+0000
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്...
Mar 21, 2023, 6:35 am GMT+0000
അമ്മയെ വെട്ടിക്കൊന്ന് മൃതദേഹം അലമാരയിൽ സൂക്ഷിച്ച സംഭവം; കൊല ചെയ്തിട...
Mar 21, 2023, 6:33 am GMT+0000
More from this section
ലുലു ഗ്രൂപ്പിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതികരിച്ച് ജമ്മു കശ്മീർ ...
Mar 21, 2023, 5:16 am GMT+0000
‘പലതവണ തിരുവനന്തപുരത്ത് വന്നു, നിയമസഭ കണ്ടില്ല’: ഒടുവിൽ ആഗ്രഹം നിറവ...
Mar 21, 2023, 5:09 am GMT+0000
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെട...
Mar 21, 2023, 4:16 am GMT+0000
സഭയിൽ ഇന്നും പ്രതിഷേധം; നടുത്തളത്തിൽ സത്യഗ്രഹവുമായി അഞ്ച് പ്രതിപക്ഷ...
Mar 21, 2023, 4:13 am GMT+0000
നിരവധി ഖാലിസ്ഥാനി അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ഇന്ത്യ
Mar 21, 2023, 3:34 am GMT+0000
പെൺകുട്ടിയുമായുള്ള വീഡിയോ കാളിൽ നഗ്നനായി; ക്ഷേത്ര പൂജാരിക്ക് നഷ്ടമ...
Mar 21, 2023, 3:31 am GMT+0000
വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രം...
Mar 21, 2023, 2:41 am GMT+0000
പ്രാർത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, നഗ്ന ചി...
Mar 21, 2023, 2:35 am GMT+0000
തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ കണ...
Mar 21, 2023, 2:32 am GMT+0000
റോഡിൽ രാത്രിയിൽ മദ്യപിച്ച് അഴിഞ്ഞാടി യുവതികൾ; ഒരാൾ നാലാം നിലയിൽനിന്...
Mar 21, 2023, 2:26 am GMT+0000
വീട് വാടകയ്ക്കെടുത്ത് ലഹരിവില്പന; നടി തൃക്കാക്കരയിൽ പിടിയില്‍, കൂട...
Mar 21, 2023, 2:24 am GMT+0000
യൂട്യൂബ് കൈകാര്യം ചെയ്തവര്‍ പറ്റിച്ചു: സംഭവിച്ച ചതിയെക്കുറിച്ച് വെള...
Mar 20, 2023, 3:19 pm GMT+0000
വഞ്ചിയൂർ അതിക്രമം; ‘വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം ഞെട്ടലു...
Mar 20, 2023, 3:15 pm GMT+0000
ഐ.സി.യുവിൽ യുവതിക്ക് പീഡനം : പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം -വി...
Mar 20, 2023, 2:54 pm GMT+0000
ലിവിംഗ് ടുഗദര്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് ബുദ്ധിശൂന്യമായ ആവശ്യം, അത...
Mar 20, 2023, 2:51 pm GMT+0000