പയ്യോളി: എസ് ടി യു രൂപീകൃതമായിട്ട് “67” വർഷമാകുന്ന ഇന്ന് മുൻസിപ്പൽ എസ് ടി യു മോട്ടോർ ആന്‍ഡ് എൻജിനീയർ വർക്കേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. പ്രസിഡണ്ട് ടി. കെ. ലത്തീഫ് പതാക ഉയർത്തി. ചടങ്ങിൽ മുൻസിപ്പൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി, സയ്ദ് മുഹമ്മദ് ( കൊയിലാണ്ടി മണ്ഡലം എസ് ടി യു പ്രസിഡണ്ട് ), മമ്മദ് പി സി ( മുൻസിപ്പൽ മത്സ്യബന്ധന ജനറൽ സെക്രട്ടറി), യു കെ പി റഷീദ്( മുൻസിപ്പൽ എസ് ടി യു ജനറൽ സെക്രട്ടറി), ഭാരവാഹികളായ റാഫി ടി, ഷംസീർ സി കെ എന്നിവർ പങ്കെടുത്തു.
എസ്. ടി. യു പയ്യോളിയില്‍ 67 മത് സ്ഥാപക ദിനാഘോഷം നടത്തി
May 6, 2024, 7:18 am GMT+0000
payyolionline.in
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികൾ; ടി. ഖാലിദ്- പ്ര ..
നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം, കൈപ്പറ്റിയത് 10 ലക്ഷം, ജയ്പൂരില്‍ എംബിബിഎസ് വിദ് ..