കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു. കോയിപ്രയിലെ വട്ടക്കുന്നേല്‍ ഷാജീവിന്റെ മകള്‍ അലീനയാണ് മരിച്ചത്. 13 വയസായിരുന്നു. സഹോദരനോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പൈസക്കരി ദേവമാത സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അലീന. സഹോദരന് ജോര്‍ജ്.മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ ചൂട്ടാട് നാല് കുട്ടികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. മറ്റ് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ചൂട്ടാട് സ്വദേശി ഫൈറൂസ് ഫൈസലാണ് മരിച്ചത്. 14 വയസായിരുന്നു.
- Home
- Latest News
- കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങി മരിച്ചു
കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങി മരിച്ചു
Share the news :

Jun 9, 2025, 3:32 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
തളിപ്പറമ്പ് ആലക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Related storeis
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന് അന്തരിച്ചു
Jun 17, 2025, 3:46 am GMT+0000
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡ്: പ്രതികളായ രണ്ടു പോലീസുകാർ...
Jun 17, 2025, 3:41 am GMT+0000
താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ ഗത...
Jun 17, 2025, 3:28 am GMT+0000
പി.എസ്.സി: വിവിധ തസ്തികകളിലേക്ക് അഭിമുഖം
Jun 16, 2025, 3:39 pm GMT+0000
കൊട്ടിയൂർ ശാന്തം, ഇളനീർ വയ്പ് നാളെ; ഒരുക്കങ്ങൾ പൂർണം
Jun 16, 2025, 2:27 pm GMT+0000
കാഞ്ഞങ്ങാട് സ്വദേശിയെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി
Jun 16, 2025, 1:36 pm GMT+0000
More from this section
വീടിനു മുന്നിലെ തോട്ടിൽ വീണു; കാസർകോട്ട് എട്ടു വയസ്സുകാരൻ മരിച്ചു
Jun 16, 2025, 12:14 pm GMT+0000
‘തീക്കപ്പലി’ന്റെ അവശിഷ്ടം വ്യാപിക്കുക കോഴിക്കോടു മുതൽ ആലപ്പുഴ വരെ; ...
Jun 16, 2025, 11:30 am GMT+0000
ജൂണിലെ ക്ഷേമ പെൻഷൻ 20 മുതൽ വിതരണം ചെയ്യും
Jun 16, 2025, 11:01 am GMT+0000
കോഴിക്കോട് കടലേറ്റം രൂക്ഷം; ബീച്ചിൽ നിന്ന് ആളുകളെ മാറ്റുന്നു
Jun 16, 2025, 10:42 am GMT+0000
മഴയുടെ ശക്തി കുറഞ്ഞേക്കും; നാളെ ഒരു ജില്ലയിലും റെഡ് അലർട്ടില്ല
Jun 16, 2025, 9:48 am GMT+0000
സംസ്ഥാനത്ത് ജിയോ സേവനങ്ങൾ തടസ്സം നേരിട്ടു; പരാതികളുമായി ഉപഭോക്താക്കൾ
Jun 16, 2025, 9:46 am GMT+0000
കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി
Jun 16, 2025, 9:34 am GMT+0000
പ്ലസ് വൺ പ്രവേശനം : മൂന്നാം അലോട്ട്മെന്റിൽ 27,063 വിദ്യാർഥികൾ
Jun 16, 2025, 9:10 am GMT+0000
‘എന്റെ ചെക്കനെ എനിക്ക് രക്ഷിക്കാനായില്ല… ആംബുലൻസ് ഒരുമണിക്കൂറ...
Jun 16, 2025, 9:04 am GMT+0000
ഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; ഇന്ത്യയിൽ ഇന്ധനവില വര്‍ധിക്കുമോ?
Jun 16, 2025, 8:19 am GMT+0000
പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ മോഹൻകുമാർ സിപിഐ എമ്മിൽ ചേർന്നു
Jun 16, 2025, 7:57 am GMT+0000
വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം; സെറ്റിംഗിസില്‍ ഈ മാറ്റ...
Jun 16, 2025, 7:02 am GMT+0000
യുപിഐ ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും, മാറ്റങ്ങള്‍ ഇങ്ങനെ
Jun 16, 2025, 6:17 am GMT+0000
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് മരണം കേരളത്തിൽ, കേസു...
Jun 16, 2025, 5:56 am GMT+0000
നാലാം ദിനവും ആളിക്കത്തി ഇസ്രയേൽ ഇറാൻ സംഘർഷം, ഇറാനിൽ മരണം 224, 2000 ...
Jun 16, 2025, 5:37 am GMT+0000