മൂടാടി: കനത്ത മഴയിലും കാറ്റിലും പെട്ട് പാലക്കുളത്ത് വീട് തകർന്നു. പാലക്കുളം മന്ദത്ത് മീത്തൽ ശ്രീജയുടെ വീടാണ് ഭാഗികമായി തകർന്നത്.വീടിന്റെ മുൻവശത്തെ മേൽക്കൂരയാണ് തകർന്ന് വീണത്. ആളപായം ഇല്ല.
കനത്ത മഴയും കാറ്റും; മൂടാടിയിൽ വീട് ഭാഗികമായി തകർന്നു

Jun 14, 2025, 12:24 pm GMT+0000
payyolionline.in
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ അറിയാം; പട്ടികയിൽ ഇടം നേടി ഖത്തർ എയർവ ..
മലബാര്‍ മേഖലയില്‍ അതിശക്തമായ മഴ തുടരുന്നു, വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് ..