കരുവാറ്റ കൊലപാതകം: കൗമാര സംഘത്തിലെ ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങി ചോ​ദ്യം ചെയ്യാൻ പൊലീസ്

news image
Aug 20, 2026, 4:21 am GMT+0000 payyolionline.in

ആലപ്പുഴ: കരുവാറ്റയിൽ 67കാരനെ കൊലപ്പെടുത്തിയ കേസിൽ കൗമാര സംഘത്തിലെ ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്. ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകും. കുറ്റകൃത്യ ഗൂഢാലോചനയിൽ മുഖ്യപങ്കുവഹിച്ച പെൺകുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe