കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി വെണ്ടുരുത്തി പാലത്തിനു സമീപത്തു നിന്നാണ് അബ്ദുല്‍ ഇബ്രാഹിമിന്റെ മൃതദേഹം ലഭിച്ചത്. കൊച്ചിയില്‍ നാവിക പരിശീലനത്തിനെത്തിയതായിരുന്നു നാവികന്. ഞായറാഴ്ച്ച വെണ്ടുരുത്തി പാലത്തിനു താഴെ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു.മറ്റൊരു സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ പുതുവൈപ്പ് ബീച്ചില്‍ കാണാതായ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. രണ്ട് യമന്‍ പൗരന്മാരെയാണ് കഴിഞ്ഞദിവസം കടലില്‍ കാണാതായത്. ഫയര്‍ഫോഴ്സിനൊപ്പം കോസ്റ്റ്ഗാര്‍ഡും തിരച്ചിലില്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ സംഘത്തിലുണ്ടായ ഇവരെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.യമന്‍ പൗരന്മാരായ ജുബ്രാന്‍, അബ്ദുല്‍സലാം എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂരിലെ രത്ന കോളേജിലെ വിദ്യാര്‍ഥികളാണിവര്‍. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെയാണ് കടലിലേക്കിറങ്ങിയ ഇവരോട് മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് കേറാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല.
- Home
- Latest News
- കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
Share the news :

Jun 3, 2025, 8:17 am GMT+0000
payyolionline.in
പി വി അൻവറിന് തിരിച്ചടി: ഒരു പത്രിക തള്ളി; ടിഎംസി സ്ഥാനാർഥിയായി മത്സരിക്കാനാക ..
കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നു; ആന്റിജൻ നെഗറ്റീവായാൽ ആർ.ടി.പി.സ ..
Related storeis
ഇറാൻ-ഇസ്രയേൽ യുദ്ധം: പിടിവിട്ട് എണ്ണ വില, 5 മാസത്തെ ഏറ്റവും ഉയർന്ന ...
Jun 18, 2025, 11:55 am GMT+0000
കളിപ്പാട്ടത്തില്‍ ചവുട്ടി പിതാവ് വീണു; കൈയിൽ നിന്ന് താഴേക്ക് തെറിച്...
Jun 18, 2025, 11:29 am GMT+0000
മിൽമയുടെ വ്യാജനായി ‘മിൽന’; സ്വകാര്യഡയറിക്ക് ഒരുകോടി രൂപ...
Jun 18, 2025, 10:48 am GMT+0000
താമരശ്ശേരി എംഡിഎംഎയുമായി യുവാവ് പിടിയില്‍
Jun 18, 2025, 10:04 am GMT+0000
പൊലീസെന്ന വ്യാജേന ട്രെയിൻ യാത്രികരിൽനിന്ന് 25 ലക്ഷം കവർന്നു; നാല് ...
Jun 18, 2025, 9:36 am GMT+0000
പെട്രോൾ പമ്പുകളിലേത് പൊതു ശുചിമുറിയല്ല – ഹൈകോടതി
Jun 18, 2025, 9:26 am GMT+0000
More from this section
വടകരയിൽ ലോഡുമായി പോവുന്നതിനിടെ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞു
Jun 18, 2025, 7:49 am GMT+0000
മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്...
Jun 18, 2025, 7:18 am GMT+0000
‘വെജ് റൈസ്, ബിരിയാണി റൈസ്, ലെമണ്‍ റൈസ്’; മാറ്റങ്ങളുമായി സ്കൂൾ ഉച്ചഭ...
Jun 18, 2025, 6:10 am GMT+0000
ഹയർസെക്കൻഡറി സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ 2...
Jun 18, 2025, 5:58 am GMT+0000
അഹ്മദാബാദ് വിമാനദുരന്തം; മരിച്ച 163 പേരെ തിരിച്ചറിഞ്ഞു, 124 മൃതദേഹങ...
Jun 18, 2025, 5:53 am GMT+0000
പാറശ്ശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് നിലത്ത് വീണ നാലുവയസുകാരൻ മരിച്ചു
Jun 18, 2025, 5:23 am GMT+0000
മഴ അതിരൂക്ഷം, കോഴിക്കോട് തടമ്പാട്ടുതാഴത്ത് വെള്ളം നിറഞ്ഞ് കവിഞ്ഞ ഓട...
Jun 18, 2025, 5:21 am GMT+0000
നന്തി – കോടിക്കൽ – ആവിക്കൽ – പയ്യോളി റൂട്ടിൽ പുതി...
Jun 18, 2025, 4:48 am GMT+0000
കുറ്റ്യാടി എംഡിഎംഎ കേസ്: ‘അജ്നാസും ഭാര്യയും പീഡിപ്പിച്ചു, വീഡ...
Jun 18, 2025, 4:16 am GMT+0000
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന തട്ടിയത് അഞ്ച് കോടി; വട...
Jun 18, 2025, 4:05 am GMT+0000
എയര്‍ഇന്ത്യ ദുരന്തം; സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അപകടത്തെ...
Jun 18, 2025, 4:01 am GMT+0000
കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രികര്‍ അത്ഭുതകരമായ...
Jun 18, 2025, 3:52 am GMT+0000
കണ്ണൂർ ബസ് സ്റ്റാന്‍ഡിൽ തെരുവുനായയുടെ വിളയാട്ടം; ഒറ്റ ദിവസം കടിയേറ്...
Jun 18, 2025, 3:29 am GMT+0000
അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചു; മിറർ കമ്പി നെഞ്ചിൽ ത...
Jun 18, 2025, 3:21 am GMT+0000
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തം; മഴ തുടരും, ഇന്ന് രണ്ട് ജി...
Jun 18, 2025, 3:20 am GMT+0000