കാസർഗോഡ്: പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹർ നവോദയ വിദ്യാലയത്തിന് എതിർവശത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധമുയർന്നതോടെ രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ നിർമ്മാണത്തിൽ ഇരിക്കുന്ന പെട്രോൾ പമ്പിൻ്റെ പിന്നിലുള്ള വാട്ടർ സർവീസ് സെന്ററിനോട് ചേർന്ന് സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിലായിരുന്നു മൃതദേഹം. സർവീസ് സെന്റർ പ്രവർത്തിച്ചിരുന്നില്ല. എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഉപകരണവും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
- Home
- Latest News
- കാസർഗോഡ് പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കാസർഗോഡ് പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Share the news :

May 15, 2025, 12:31 pm GMT+0000
payyolionline.in
നഗ്നചിത്രങ്ങള്‍ ബന്ധുക്കളുടെ കയ്യിലെത്തിയത് വഴിത്തിരിവായി, +2 വിദ്യാര്‍ത്ഥിനി ..
കേന്ദ്രത്തിൻ്റെ കടുത്ത നടപടി: കൊച്ചി, കണ്ണൂർ അടക്കം വിമാനത്താവളങ്ങളിൽ പ്രവർത ..
Related storeis
കപ്പലപകടങ്ങൾ: മത്സ്യസമ്പത്തിന്റെയടക്കം നാശനഷ്ടം കണക്കാക്കണമെന്ന് ഹ...
Jun 13, 2025, 4:23 pm GMT+0000
ആദ്യം സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക്, പിന്നെ സാധാരണക്കാരിലേയ്ക്കും, വെ...
Jun 13, 2025, 2:04 pm GMT+0000
പവർ സിസ്റ്റവും ടേക്ക് ഓഫിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്ഥിരം വിലയിരുത...
Jun 13, 2025, 1:15 pm GMT+0000
നിര്‍ണായക സ്ഥിരീകരണം; തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സും ഡിജി...
Jun 13, 2025, 1:05 pm GMT+0000
അതിതീവ്ര മഴയെത്തുന്നു; വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ഇന്ന് ന...
Jun 13, 2025, 12:51 pm GMT+0000
കണ്ണൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Jun 13, 2025, 12:46 pm GMT+0000
More from this section
ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്ലന്റിൽ അടിയന്തരമായി ഇറക്കി, യാത...
Jun 13, 2025, 10:02 am GMT+0000
കേരള തീരത്തെ കപ്പലപകടങ്ങൾ : അമികസ് ക്യൂറിയെ നിയോഗിച്ചു
Jun 13, 2025, 10:00 am GMT+0000
അഹമ്മദാബാദ് ആകാശദുരന്തം:മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളര...
Jun 13, 2025, 9:59 am GMT+0000
കേരള തീരത്തെ കപ്പലപകടങ്ങൾ : അമികസ് ക്യൂറിയെ നിയോഗിച്ചു
Jun 13, 2025, 9:46 am GMT+0000
അഹമ്മദാബാദ് വിമാന ദുരന്തം; ഭാര്യയുടെ അന്ത്യകർമ്മങ്ങൾക്കായെത്തി പക്...
Jun 13, 2025, 9:44 am GMT+0000
റെഡ് അലർട്ട്; കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കാലാ...
Jun 13, 2025, 9:16 am GMT+0000
‘എറങ്ങിയെടി, കണക്ഷൻ വിമാനത്തിനായി കാത്തിരിക്കുന്നു’, രഞ...
Jun 13, 2025, 9:09 am GMT+0000
വ്യാജ സ്വർണം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; ഒര...
Jun 13, 2025, 5:38 am GMT+0000
സ്വർണവില സർവകാല റെക്കോഡിൽ; ഒറ്റദിവസം പവന് കൂടിയത് 1,560 രൂപ
Jun 13, 2025, 5:35 am GMT+0000
എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു
Jun 13, 2025, 5:21 am GMT+0000
‘ഓ ബൈ ഒസി’ ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസ്; ...
Jun 13, 2025, 5:18 am GMT+0000
പ്ലസ് വൺ പ്രവേശനം: മൂന്നാം അലോട്മെന്റ് 15-ന്
Jun 13, 2025, 5:15 am GMT+0000
കൊവിഡ്-19: മഹാരാഷ്ട്രയിൽ 107 പുതിയ കേസുകൾ; 2 മരണം കൂടി റിപ്പോർട്ട് ...
Jun 13, 2025, 4:41 am GMT+0000
പെരുമാൾപുരത്ത് സ്ലീപ്പർ ബസ് മൺതിട്ടയിൽ ഇടിച്ചു കയറി ; യാത്രക്കാരെ ...
Jun 13, 2025, 4:41 am GMT+0000
തിക്കോടിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ലോറി മറിഞ്ഞു: അപകടം പുതുതായി ...
Jun 13, 2025, 4:25 am GMT+0000