കീഴരിയൂർ സ്വദേശി ഗൾഫിൽ നിര്യാതനായി

news image
Aug 20, 2023, 2:23 pm GMT+0000 payyolionline.in

കൊയിലാണ്ടി: കീഴരിയൂർ കോരപ്ര മടവൻ വീട്ടിൽ ബീരാൻറ്റയും നാഫീസയുടേയും മകൻ അറഫാത്ത് അഷ്‌റഫ്‌ (44) അന്തരിച്ചു . ഭാര്യ: സൽമ. മക്കൾ: ഇസ്‌റാ ഫാത്തിമ, അമൻ അഹമ്മദ്‌. സഹോദങ്ങൾ : മുനീറ, ഹസീന.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe