കുഞ്ഞാന്തട്ട മറിയം ഹജ്ജുമ്മ നിര്യാതയായി

news image
Jul 6, 2026, 2:42 am GMT+0000 payyolionline.in

പയ്യോളി : കുഞ്ഞാന്തട്ട മറിയം ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു ഹാജി. മക്കൾ: ആയിഷ, ഡോ. മുസ്തഫ കെ.ടി (റിട്ട. സീനിയർ വെറ്റിനറി സർജൻ), കാസിം (റിട്ട. ട്രഷറി വകുപ്പ്), നൗഷാദ് (ഖത്തർ). മരുമക്കൾ: അസീസ് ഹാജി, ഫൗമി, നസറി, ഫൗസിയ.
കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe