കൊയിലാണ്ടി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ നേതാക്കളായ രത്നവല്ലി ടീച്ചർ, നാണു മാസ്റ്റർ ,മുരളി തോറോത്ത് ,രാജേഷ് കീഴരിയൂർ ,വി ടി സുരേന്ദ്രൻ ,പി വി വേണുഗോപാൽ, കെ പി വിനോദ് കുമാർ, ശ്രീനിവാസൻ ഇ എം , പ്രമോദ് വി പി ,യു കെ രാജൻ, തൻഹീർകൊല്ലം ശ്രീജ റാണി എന്നിവർ നേതൃത്വം നൽകി.

