ബെംഗളൂരു : ഹൊസൂർ ദേശീയപാതയിലെ (NH 44) ചന്ദാപുര– അത്തിബലെ ഇടനാഴി വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റിയിലേക്കും നീളുന്നു. ബൊമ്മന്ദ്രയിൽ നിന്നു തിരക്കില്ലാത്ത സമയങ്ങളിൽ അരമണിക്കൂർ കൊണ്ട് അത്തിബലെയിലെത്തിയിരുന്നപ്പോൾ ഇന്ന് 1–2 മണിക്കൂർ വേണം. 6 വരി പാതയിൽ ചന്ദാപുര– അത്തിബലെ വരെയുള്ള ഭാഗത്ത് അപകടം പതിവായതോടെയാണു റോഡ് വീതികൂട്ടൽ ദേശീയപാത അതോറിറ്റി ആരംഭിച്ചത്. 160 കോടി രൂപയാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ ബെംഗളൂരു– ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ചന്ദാപുരയിൽ റെയിൽവേ മേൽപാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. ഹൊസൂർ ഭാഗത്തേക്ക് ഇലക്ട്രോണിക് സിറ്റി മേൽപാലം ഇറങ്ങി വരുന്ന വാഹനങ്ങളുടെ പരമാവധി വേഗം 10 കിലോമീറ്ററിൽ താഴെ. ബസ് കാത്ത് നിന്നാൽ പെട്ടു! കേരളത്തിലേക്കുൾപ്പെടെയുള്ള സംസ്ഥാനാന്തര ബസ് സർവീസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ പെടുന്നതു പതിവായതോടെ മണിക്കൂറുകൾ വൈകിയാണു ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. രാത്രി ഹൊസൂർ വഴി തെക്കൻ കേരളത്തിലേക്കു പോകുന്ന ബസുകൾ ബൊമ്മസന്ദ്രയിൽ നിന്നു കർണാടക –തമിഴ്നാട് അതിർത്തിയായ അത്തിബലെ ടോൾ പ്ലാസയിലെത്താൻ ഒരു മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവരുന്നു. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കുരുക്കിലകപ്പെടുന്ന സമയം വീണ്ടും നീളും. കേരള, കർണാടക ആർടിസി, സ്വകാര്യ ബസുകളിൽ ബൊമ്മസന്ദ്ര, ചന്ദാപുര, അത്തിബലെ പിക്കപ് പോയിന്റുകളിൽ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ മഴയും തണുപ്പുമേറ്റു റോഡരികിൽ കാത്തു കെട്ടി നിൽക്കുന്നതും പതിവു കാഴ്ചയായി
- Home
- Latest News
- കേരളത്തിലേക്കുള്ള ബസ് കാത്ത് നിന്നാൽ പെട്ടു; കർണാടക – തമിഴ്നാട് അതിർത്തിയിൽ യാത്ര തീരാക്കുരുക്കിൽ
കേരളത്തിലേക്കുള്ള ബസ് കാത്ത് നിന്നാൽ പെട്ടു; കർണാടക – തമിഴ്നാട് അതിർത്തിയിൽ യാത്ര തീരാക്കുരുക്കിൽ
Share the news :
Jan 28, 2026, 12:33 pm GMT+0000
payyolionline.in
യാത്രക്കാരുടെ ശ്രദ്ധക്ക്; കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റ് വെള്ളിയാഴ്ച താൽക് ..
പുലർച്ചെ വന്ന് വീടിന്റെ കിടപ്പുമുറിയുടെ ജനല്‍പാളി പതിയെ തുറന്നു, ആരും ഒന്നു ..
Related storeis
കാട്ടുപോത്തിനെ കണ്ട് ഭയന്നോടി: വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പര...
Feb 6, 2026, 2:55 pm GMT+0000
കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു
Feb 6, 2026, 2:53 pm GMT+0000
കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറടക്...
Feb 6, 2026, 2:06 pm GMT+0000
കൂപ്പുകുത്തി മീഷോ ഓഹരി; 40 ശതമാനം ഇടിഞ്ഞു
Feb 6, 2026, 1:43 pm GMT+0000
സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍; ശനിയാഴ്...
Feb 6, 2026, 1:30 pm GMT+0000
എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ ടെക് ഫെസ്റ്റ്
Feb 6, 2026, 11:43 am GMT+0000
More from this section
തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്റെ പിഴ ഈടാക്കിയോ? ...
Feb 6, 2026, 11:00 am GMT+0000
6,000 രൂപയുടെ ഇടിവ്! സ്വർണവില കുത്തനെ താഴേക്കോ? ആശങ്കയിൽ നിക്ഷേപകർ
Feb 6, 2026, 9:10 am GMT+0000
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് നൽകാന് ഇഡി, സാമ്...
Feb 6, 2026, 8:18 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്യുന്നതിൽ തർക്കം; യുവതിയുടെ ഇരുകൈയും വെട്ടി അമ്...
Feb 6, 2026, 7:38 am GMT+0000
ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്...
Feb 6, 2026, 7:14 am GMT+0000
സിനിമ നടി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കി റിമാൻഡ്...
Feb 6, 2026, 6:07 am GMT+0000
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം 5 ആക്കുമോ? ചീഫ് സെ...
Feb 6, 2026, 5:50 am GMT+0000
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു ...
Feb 6, 2026, 4:47 am GMT+0000
കര്‍ണാടക- കേരള അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാ...
Feb 6, 2026, 4:32 am GMT+0000
മാനന്തവാടിയിൽ കാറിന് തീ കൊളുത്തി ആത്മഹത്യ; ഗൃഹനാഥൻ മരിച്ചു, ഭാര്യക്...
Feb 6, 2026, 4:26 am GMT+0000
കണ്ണൂർ-തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടങ്ങി
Feb 6, 2026, 3:48 am GMT+0000
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; വാഹനം ന...
Feb 6, 2026, 3:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു
Feb 6, 2026, 3:43 am GMT+0000
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, ‘കേരളം നിര്‍ദേശി...
Feb 5, 2026, 4:25 pm GMT+0000
‘ഏതു പുരസ്കാരത്തെക്കാളും ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്’: വി.എസ്. അച...
Feb 5, 2026, 4:07 pm GMT+0000
