കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് തുറന്നു

news image
Nov 8, 2013, 2:34 pm IST payyolionline.in

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സംസ്ഥാന പ്രസിഡന്റ് കെ. ഹസ്സന്‍കോയ ഉദ്ഘാടനം ചെയ്തു. ജനറല്‍ബോഡി യോഗം കെ.പി. അബ്ദുള്‍ റസാഖും ഉദ്ഘാടനം ചെയ്തു. കെ.പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.നൗഷാദ് പവര്‍ലാന്‍ഡ്, വി. സുനില്‍കുമാര്‍, മുഹമ്മദ് ഹസ്സന്‍, കെ.കെ. ഫാറൂഖ്, സി.വി. സുധാകരന്‍, മന്‍സൂര്‍ കട്ടിപ്പാറ, കെ.വി. നസീര്‍, പൂവളപ്പില്‍ ബാലന്‍, എന്‍.കെ. കുഞ്ഞിക്കേളപ്പന്‍, ജോസ്, സി.കെ. സുനില്‍ പ്രകാശ്, ഇ. രവി, ടി.കെ. ഗിരീഷ്‌കുമാര്‍, വി.വി. വിനോദ്, എ.വി. ശശി എന്നിവര്‍ സംസാരിച്ചു. പച്ചക്കറി വ്യാപാരി കുനിയില്‍ കൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe