കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം. രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ഇതിനായി ജി മുരളീധരൻ കൊണ്ടുവന്ന പ്രമേയത്തെ 21 ൽ 19 അംഗങ്ങൾ അനുകൂലിച്ചു. ബിജെപിയുടെ രണ്ട് അംഗങ്ങൾ എതിർത്തു. തീരുമാനം ഹൈക്കോടതിയെ അറിയിക്കും.വിസി മോഹനൻ കുന്നുമ്മേൽ സിൻഡിക്കേറ്റിന്റെ ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കാൻ തയ്യാറായില്ല. സിൻഡിക്കേറ്റ് യോഗത്തിൽ നിന്നും വി സി ഇറങ്ങിപ്പോയി. വിസിയുടെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു.
- Home
- Latest News
- കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം
കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം
Share the news :
Nov 1, 2025, 4:03 pm GMT+0000
payyolionline.in
കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക്; വരുത്തി വയ്ക്കുന്നത് വലിയ ..
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 78 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Related storeis
കോഴിക്കോട് കോൺഗ്രസിന് തിരിച്ചടി, മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ...
Nov 17, 2025, 3:11 pm GMT+0000
പയ്യോളിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Nov 17, 2025, 1:52 pm GMT+0000
ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷകൾ ഡിസംബർ 1...
Nov 17, 2025, 1:31 pm GMT+0000
സി.പി.എമ്മിന് തിരിച്ചടി; വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്ത...
Nov 17, 2025, 10:50 am GMT+0000
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചലച്ചിത്ര താരങ്ങൾക്കും ബോ...
Nov 17, 2025, 10:45 am GMT+0000
ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
Nov 17, 2025, 10:42 am GMT+0000
More from this section
ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമ...
Nov 17, 2025, 9:14 am GMT+0000
പയ്യോളി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു
Nov 17, 2025, 8:54 am GMT+0000
സ്വർണവില ഉച്ചക്ക് കൂടി
Nov 17, 2025, 8:33 am GMT+0000
പമ്പയില്‍ മുങ്ങുമ്പോള്‍ മൂക്കില്‍ വെള്ളം കയറരുതെന്ന് ആരോഗ്യവകുപ്പ്
Nov 17, 2025, 8:02 am GMT+0000
പെന്ഷന് വിതരണം വ്യാഴാഴ്ച മുതല്‍
Nov 17, 2025, 7:59 am GMT+0000
ചാർജർ അമിതമായി ചൂടാകുന്നുണ്ടോ? നിങ്ങളുടെ ചാർജർ വ്യാജനാണോ എന്ന് കണ്ട...
Nov 17, 2025, 7:58 am GMT+0000
ദില്ലി സ്ഫോടനം ; ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്...
Nov 17, 2025, 7:02 am GMT+0000
ഹണി ട്രാപ്പിൽ യുവ വ്യവസായിയുടെ ആത്മഹത്യ; യുവതിയും ഭ...
Nov 17, 2025, 6:57 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 26.8 ലക്ഷം വോട്ടര്‍മാര്‍
Nov 17, 2025, 6:37 am GMT+0000
ഇന്നും സ്വർണവില കുറഞ്ഞു
Nov 17, 2025, 6:23 am GMT+0000
ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
Nov 17, 2025, 5:49 am GMT+0000
കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; നിരവധി വീടുകളില്‍ വെ...
Nov 17, 2025, 5:46 am GMT+0000
സൗദിയിൽ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 42 മരണം; ഒരാൾ...
Nov 17, 2025, 5:33 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം
Nov 17, 2025, 5:17 am GMT+0000
ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു
Nov 17, 2025, 4:37 am GMT+0000
