കൊടെക്കനാല്‍: തമിഴ്നാട്ടിലെ ഹില്‍സ്റ്റേഷനായ കൊടെക്കനാലില്‍ കൈയ്യേറ്റം, അനധികൃത നിര്‍മ്മാണം എന്നിവ നടത്തുന്നതായി നടന്മാരായ പ്രകാശ് രാജിനും ബോബി സിംഹയ്ക്കുമെതിരെ ആരോപണം. കൊടെക്കനാലിലെ പ്രദേശിക കര്‍ഷകരുടെ സമ്മേളനത്തിലാണ് ആരോപണം ഉയര്‍ന്നത്.
കൊടെക്കനാലില്‍ അനധികൃത നിര്‍മ്മാണം; പ്രകാശ് രാജിനും ബോബി സിംഹയ്ക്കുമെതിരെ കര്‍ഷകര്‍
Aug 22, 2023, 4:12 pm GMT+0000
payyolionline.in
താമരശ്ശേരിയിൽ ഉപയോഗശൂന്യമായ കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്തില്‍ 2,426 വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി