കൊയിലാണ്ടി: കാണാതായ ആളുടെ മൃതദേഹം മുത്താമ്പി റോഡിനു സമീപത്തെ കിണറിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തു (80 ) വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മുതൽ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഗ്നി രക്ഷാ സേനയെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി.
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയില്‍ വയോധികനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടിയില്‍ വയോധികനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
Share the news :

Dec 27, 2024, 4:05 am GMT+0000
payyolionline.in
അനര്‍ഹമായി സമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ക്കുകൂടി ..
വർഗീയ ശക്തികൾക്കെതിരെ സാംസ്കാരിക മുന്നേറ്റം അനിവാര്യം: എം സ്വരാജ്
Related storeis
വേനൽതുമ്പി പരിശീലന ക്യാമ്പ് 19 ന് ഇരിങ്ങലിൽ
Apr 18, 2025, 4:14 pm GMT+0000
വേനലവധിക്കാലം അവിസ്മരണീയമാക്കാൻ സർഗാലയ ” സമ്മർ സ്പ്ലാഷ് 2025”
Apr 18, 2025, 3:54 pm GMT+0000
മെയ് ദിന റാലി ; പയ്യോളിയിൽ സിഐടിയു സംഘാടക സമിതി രൂപീകരിച്ചു
Apr 18, 2025, 2:33 pm GMT+0000
ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ പയ്യോളി സേക്രഡ് ഹാർട്...
Apr 18, 2025, 1:14 pm GMT+0000
വടകരയിലെ സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്നിരക്...
Apr 18, 2025, 11:02 am GMT+0000
ലഹരിക്കെതിരായ ബോധവത്കരണത്തിനായി കൂട്ടയോട്ടവും ഫ്ലാഷ് മോബും നടത്തി ഇ...
Apr 18, 2025, 7:52 am GMT+0000
More from this section
രാജ്യത്തിനായി കോൺഗ്രസ് കരുത്തുറ്റതാവണം എന്ന് സമീപകാല ചരിത്രങ്ങൾ തെള...
Apr 17, 2025, 10:45 am GMT+0000
ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കൊയിലാണ്ടിയിൽ അഡ്വക്കറ്റ് ക്ലർക്...
Apr 17, 2025, 10:38 am GMT+0000
കൊയിലാണ്ടി റെയിൽവെസ്റ്റേഷനിൽ രണ്ട് തൊഴിലാളികൾക്ക് ഷോക്കേറ്റു
Apr 17, 2025, 7:34 am GMT+0000
വിസ്ഡം സ്റ്റുഡൻസ് ധർമ്മസമര സംഗമം ഏപ്രിൽ 17ന് പയ്യോളിയിൽ
Apr 16, 2025, 1:09 pm GMT+0000
കൊയിലാണ്ടി സ്വദേശി എസ്. ബി ഋതുപർണ്ണക്ക് യുവശാസ്ത്രജ്ഞക്കുള്ള അവാർഡ്
Apr 16, 2025, 11:08 am GMT+0000
ദേശീയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച മേപ്പയൂരിലെ യാദവ് കൃഷ്ണയെ ...
Apr 15, 2025, 2:56 pm GMT+0000
തുറയൂർ എഎൽപി സ്കൂൾ വാർഷികാഘോഷം
Apr 15, 2025, 2:35 pm GMT+0000
വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള മഹാറാലി: മേപ്പയ്യൂരിൽ മുസ്ലിം ലീഗിന്...
Apr 15, 2025, 1:31 pm GMT+0000
വഖഫ് ഭേദഗതിക്കെതിരെ മുസ്ലിം ലീഗിന്റെ കോഴിക്കോട്ടെ മഹാറാലിക്ക് മുന...
Apr 15, 2025, 8:07 am GMT+0000
മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ട...
Apr 15, 2025, 5:53 am GMT+0000
പയ്യോളിയിൽ പുസ്തക ചർച്ചയും നാടക പ്രവർത്തകർക്കുള്ള അനുമോദനവും
Apr 13, 2025, 4:20 pm GMT+0000
കടത്തനാട്ടങ്കം; ചോമ്പാലിൽ കൊടിക്കൂറ ഉയർന്നു
Apr 13, 2025, 4:09 pm GMT+0000
സിറാസ് റീഹാബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യത – മു...
Apr 13, 2025, 3:57 pm GMT+0000
തിക്കോടി ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കടലോരം ശുചീ...
Apr 13, 2025, 3:52 pm GMT+0000
ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജനയജ്ഞം- പയ്യോളി തീരദേശ മേഖലയിൽ ‘...
Apr 13, 2025, 3:47 pm GMT+0000