കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം ഗൃഹനാഥൻ അന്തരിച്ചു. കൊയിലാണ്ടി മുഹ് യുദ്ധീൻ പള്ളിക്ക് സമീപം ഫാരിസ് (44) ആണ് പുതിയ വീടായ “അൽ ബദറിൽ” ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം മരിച്ചത്. കൊയിലാണ്ടി പുതിയ മാർക്കറ്റിൽ ടേസ്റ്റി ബേക്കറി ഉടമയാണ്. ഭാര്യ: ഹർഷ .മക്കൾ : ഖദീജ ഫർഹ, മുഹമ്മദലി എമിൻ. ആലി ഹാജിയുടെയും സഫിയയുടേയും മകനാണ്.
സഹോദരങ്ങൾ : സാജിദ് (ഷാജി ), ആഷിഖ്, ഫെമിന, റസീന, അസ്മത്.
- Home
- നാട്ടുവാര്ത്ത
- koyilandy
- കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഗൃഹനാഥൻ അന്തരിച്ചു
കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഗൃഹനാഥൻ അന്തരിച്ചു
Share the news :

Jun 1, 2025, 2:11 pm GMT+0000
payyolionline.in
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18കാരി പുഴയിൽ ചാടിയതായി സംശയം
രക്ഷിതാക്കൾ കുട്ടികളെ മയക്കുമരുന്നിന്റെ ദൂഷഫലങ്ങൾ പറഞ്ഞു മനസ്സിലാക്കണം: കെ നൗ ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തി...
Jun 14, 2025, 3:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തി...
Jun 13, 2025, 2:52 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 13 വെള്ളിയാഴ്ച പ്രവർത...
Jun 12, 2025, 3:06 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലി...
Jun 11, 2025, 3:35 am GMT+0000
പൊയിൽക്കാവിൽ സിഐടിയു നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം
Jun 8, 2025, 4:21 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 08 ഞായറാഴ്ച പ്രവർത്തി...
Jun 7, 2025, 3:38 pm GMT+0000
More from this section
കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡ...
Jun 6, 2025, 12:02 pm GMT+0000
കൊയിലാണ്ടിയിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദി...
Jun 6, 2025, 11:44 am GMT+0000
പരിസ്ഥിതി ദിനം; പുളിയഞ്ചേരി ആയുർവേദ ഡിസ്പെൻസറിക്ക് ഔഷധ സസ്യങ്ങൾ നൽ...
Jun 5, 2025, 11:57 am GMT+0000
കൊയിലാണ്ടിയിൽ എൻ.എസ്.ടി.എ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2025, 11:47 am GMT+0000
കൊയിലാണ്ടിയിൽ എൻ ജി ഒ അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2025, 11:37 am GMT+0000
ചെങ്ങോട്ടുകാവിൽ ഒയിസ്ക ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2025, 11:30 am GMT+0000
രക്ഷിതാക്കൾ കുട്ടികളെ മയക്കുമരുന്നിന്റെ ദൂഷഫലങ്ങൾ പറഞ്ഞു മനസ്സിലാക്...
Jun 1, 2025, 3:05 pm GMT+0000
കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഗൃഹനാഥൻ അന്തരിച്ചു
Jun 1, 2025, 2:11 pm GMT+0000
കൊയിലാണ്ടി കോയാരിക്കുന്നു പടിഞ്ഞാറ്റ് കണ്ടി റോഡ് ഉദ്ഘാടനം
Jun 1, 2025, 11:47 am GMT+0000
കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ ക്ഷീര ദിനാചരണം
Jun 1, 2025, 11:28 am GMT+0000
ഇടതു സർക്കാർ പൊതുവിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുന്നു: അഡ്വ....
May 29, 2025, 2:49 pm GMT+0000
കുറുവങ്ങാട് സൂപ്പർകിഡ്സ് ഡേ കെയർ ആൻഡ് പ്ലേ സ്കൂൾ ഉദ്ഘാടനം
May 29, 2025, 1:06 pm GMT+0000
സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണു; ഗതാഗത തടസ്സം
May 28, 2025, 5:10 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ് കുടുംബ സംഗമവും പഠനോപകരണ വിതരണവും
May 28, 2025, 1:28 pm GMT+0000
ക്ഷേമ പെൻഷൻ കാലാേചിതമായി പരിഷ്കരിക്കണം: കേരള സിറ്റിസൺസ് ഫോറം കുറുവങ...
May 26, 2025, 3:20 pm GMT+0000