കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ ഏഴു ദിവസം നടത്തിവരുന്ന പരിശീലന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു . നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. പരിശീലകരായ പി അജയൻ കെ നാരായണൻ, വൈസ് ചെയർ പേഴ്സൺ ആരിഫ , ഉപസമിതി കൺവീനർമാരായ ശ്രീകല , നസ്നി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ എംപി ഇന്ദുലേഖ സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു
കൊയിലാണ്ടിയിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു
Share the news :

May 19, 2025, 11:20 am GMT+0000
payyolionline.in
പേരാമ്പ്രയിൽ കല്യാണ വീട്ടിൽ മോഷണം; പണക്കവറുകൾ അടങ്ങിയ പെട്ടി മോഷ്ടിച്ചു ; നഷ് ..
മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും കനത്ത തിരിച്ചടി, തമിഴ്നാ ..
Related storeis
“പൊലിമ 2025”; കൊയിലാണ്ടിയിൽ കുടുബശ്രീ കലോത്സവം
May 16, 2025, 3:23 pm GMT+0000
ഓപറേഷൻ സിന്ദൂർ; കീഴരിയൂരിൽ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷന്റെ പ്രക...
May 12, 2025, 4:41 pm GMT+0000
ഉള്ളിയേരിയിൽ വിറകുപുരക്ക് തീ പിടിച്ചു
May 12, 2025, 12:15 pm GMT+0000
കൊയിലാണ്ടി എളാട്ടേരിയിൽ അരുൺ ലൈബ്രറിയുടെ സൗജന്യ പ്രഷർ ഷുഗർ പരിശോധന
May 11, 2025, 4:35 pm GMT+0000
‘നേര്’; കൊയിലാണ്ടിയിൽ പോലീസുകാരുടെ ലഹരി വിരുദ്ധ വിഷ്വൽ ...
May 11, 2025, 3:55 pm GMT+0000
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സിപിഐ പ്രതിജ്ഞാബദ്ധം: അഡ്വ.പി വ...
May 11, 2025, 3:47 pm GMT+0000
More from this section
ധീര ജവാൻമാർക്ക് ഐക്യദാർഡ്യം; കീഴരിയൂരിൽ കൾചറൽ ഫൗണ്ടേഷന്റെ ദേശരക്ഷാ ...
May 9, 2025, 4:25 pm GMT+0000

കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം; പ്രസിഡന്റ് ശ്രീ...
Apr 23, 2025, 1:45 pm GMT+0000

മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര് ചിത...
Apr 23, 2025, 1:23 pm GMT+0000

സൈക്കിളിനെ സഹചാരിയാക്കിയ ചിന്നൻ നായർക്ക് പുത്തൻ സൈക്കിൾ നൽകി കൊല്ലം...
Apr 19, 2025, 12:38 pm GMT+0000

അരിക്കുളം കാസ് ‘പാട്ട്കൂട്ട’ ഉദ്ഘാടനം
Apr 13, 2025, 3:40 pm GMT+0000

വഖഫ് നിയമ ഭേദഗതി ബില്ല്; കൊയിലാണ്ടിയിൽ സിപിഐ യുടെ പ്രതിഷേധ പ്രകടനം
Apr 12, 2025, 2:17 pm GMT+0000

കൊയിലാണ്ടി മേൽപ്പാലത്തിന് താഴെ നിർത്തിയിട്ട മൂടാടി സ്വദേശിയുടെ ടൂവീ...
Apr 8, 2025, 12:09 pm GMT+0000

ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനം: ഫണ്ട് പിരിവ് ഉദ്ഘാടനം
Apr 6, 2025, 2:38 pm GMT+0000

അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമാക്കും: ചുമട്ട് തൊഴിലാളി യൂണിയൻ കൊയി...
Apr 6, 2025, 2:30 pm GMT+0000

മന്ദമംഗലം സ്വാമിയാർ കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Apr 4, 2025, 3:42 pm GMT+0000

വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി; കൊയിലാണ്ടിയിൽ ബിജെപി യുടെ ആഹ്ലാദ പ്ര...
Apr 3, 2025, 4:55 pm GMT+0000

കനത്ത മഴ ; പിഷാരികാവിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിച്ച സ...
Apr 3, 2025, 4:06 pm GMT+0000

കോഴിക്കോട് ബീച്ചിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പ്രതി പ...
Apr 3, 2025, 2:29 pm GMT+0000

സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ; സ്വാഗത സം...
Apr 1, 2025, 4:58 pm GMT+0000